Pagayude

പകയുടെ
Work
Year
Language

പകയുടെ കനലായ് തെളിയും പുതിയൊരു സ്ക്കെച്ച്‌
പടയില്‍ പൊരുതാനെഴുതിയ പുതിയൊരു സ്ക്കെച്ച്‌ (പകയുടെ....)
നിണമൊഴുകുന്നിതാ തെരുവുണരുന്നിതാ
ശരവേഗത്തിലൊരുങ്ങുന്നു സ്ക്കെച്ച്‌
പകയുടെ കനലായ് തെളിയും പുതിയൊരു സ്ക്കെച്ച്‌
പടയില്‍ പൊരുതാനെഴുതിയ പുതിയൊരു സ്ക്കെച്ച്‌

ദൂരങ്ങള്‍ തകർത്തേറെ ദൂരം മുന്നേറാം പടത്തോക്കുമേന്തി
ഊരാകെ പോരാടി നേടുന്ന കാലം വന്നു വിജയത്തിനായ്..സ്ക്കെച്ച്‌
പകയുടെ കനലായ് തെളിയും പുതിയൊരു സ്ക്കെച്ച്‌
പടയില്‍ പൊരുതാനെഴുതിയ പുതിയൊരുസ്ക്കെച്ച്‌
നിണമൊഴുകുന്നിതാ തെരുവുണരുന്നിതാ
ശരവേഗത്തിലൊരുങ്ങുന്നു സ്ക്കെച്ച്‌..(നിണമൊഴുകുന്നിതാ..)

കണ്ണീരിന്‍ മഴക്കോളു നീക്കി
കൈകോര്‍ക്കാം പകല്‍ച്ചൂടിലെന്നും
നാടാകെ വീറോടെ വീരന്മാര്‍ കാവല്‍ നില്‍ക്കും
ഒരുമയ്ക്കിതാ...സ്ക്കെച്ച്‌.......

(പകയുടെ കനലായ്....)(2)

pagayuḍĕ kanalāy tĕḽiyuṁ pudiyŏru skkĕcc‌
paḍayil pŏrudānĕḻudiya pudiyŏru skkĕcc‌ (pagayuḍĕ....)
niṇamŏḻugunnidā tĕruvuṇarunnidā
śaravegattilŏruṅṅunnu skkĕcc‌
pagayuḍĕ kanalāy tĕḽiyuṁ pudiyŏru skkĕcc‌
paḍayil pŏrudānĕḻudiya pudiyŏru skkĕcc‌

dūraṅṅaḽ tagartteṟĕ dūraṁ munneṟāṁ paḍattokkumendi
ūrāgĕ porāḍi neḍunna kālaṁ vannu vijayattināy..skkĕcc‌
pagayuḍĕ kanalāy tĕḽiyuṁ pudiyŏru skkĕcc‌
paḍayil pŏrudānĕḻudiya pudiyŏruskkĕcc‌
niṇamŏḻugunnidā tĕruvuṇarunnidā
śaravegattilŏruṅṅunnu skkĕcc‌..(niṇamŏḻugunnidā..)

kaṇṇīrin maḻakkoḽu nīkki
kaigorkkāṁ pagalscūḍilĕnnuṁ
nāḍāgĕ vīṟoḍĕ vīranmār kāval nilkkuṁ
ŏrumaykkidā...skkĕcc‌.......

(pagayuḍĕ kanalāy....)(2)