Padmaraagaveenayidu meetti aaduvaan

പദ്മരാഗവീണയിതു മീട്ടി ആടുവാന്‍
Year
Language

പദ്മരാഗവീണയിതു മീട്ടി ആടുവാന്‍
പത്മരാഗമാലപിച്ചു പാടിയാടുവാൻ
ലഹരി ഇതു ലഹരി
മദനരാഗലഹരി മാദകലഹരി ഉന്മാദലഹരി..
(പത്മരാഗ..)

ഇന്ദ്രനീലക്കണ്ണുകളിൽ
ഇന്ദ്രജാല ചമ്പകത്തിൽ
ചുംബിച്ചുണർത്തുവാനാരാരോ
വാരിപ്പുണരുവാനാരാരോ
ഓ..ആരാരോ
ഉം..ഉം..ഉം..മാരാരോ
ജും ജും ഹേയ് ജും ജും ഹേയ് ജും ജും ജും ജും ജും ജും ജും ജും
(പത്മരാഗ..)

രോമഹർഷമുണർത്തൂ
ആലിംഗനാനന്ദം ചൊരിഞ്ഞെന്നെ (2)
മോഹനാനന്ദ സുധയാക്കൂ
ഈ രാവിലാടാൻ ഓടി വാ
ഓ..ആരാരോ
ഉം..ഉം ഉം..ഉം ഉം ഉം ഉം
ജും ജും ഹേയ് ജും ജും ഹേയ് ജും ജും ജും ജും ജും ജും ജും ജും
(പത്മരാഗ..)

padmarāgavīṇayidu mīṭṭi āḍuvān
patmarāgamālabiccu pāḍiyāḍuvān
lahari idu lahari
madanarāgalahari mādagalahari unmādalahari..
(patmarāga..)

indranīlakkaṇṇugaḽil
indrajāla sambagattil
suṁbiccuṇarttuvānārāro
vārippuṇaruvānārāro
o..ārāro
uṁ..uṁ..uṁ..mārāro
juṁ juṁ hey juṁ juṁ hey juṁ juṁ juṁ juṁ juṁ juṁ juṁ juṁ
(patmarāga..)

romaharṣamuṇarttū
āliṁganānandaṁ sŏriññĕnnĕ (2)
mohanānanda sudhayākkū
ī rāvilāḍān oḍi vā
o..ārāro
uṁ..uṁ uṁ..uṁ uṁ uṁ uṁ
juṁ juṁ hey juṁ juṁ hey juṁ juṁ juṁ juṁ juṁ juṁ juṁ juṁ
(patmarāga..)