Padinelilettiya

പതിനേഴിലെത്തിയ
Year
Language

പതിനേഴിലെത്തിയ പരുവം
കണ്ടാല്‍കൊതിക്കുന്ന പരുവം
ആടാത്തമനവും തേടാത്തമിഴിയും
കൂടെപ്പോരുന്ന പരുവം
പതിനേഴിലെത്തിയ പരുവം

മധുവേന്തിയ താ‍ലവുമായി
മലര്‍മാസരാവുകള്‍ വന്നണയും
പ്രണായാകുലനായ് പ്രിയമാനസനും
രാഗവേദിയിതില്‍ വേണുവൂതിയൊരു
രാവില്‍ വന്നണയും
പതിനേഴിലെത്തിയ പരുവം....

മതിമോഹനഗാനവുമായി
മദിരോത്സവവേളകള്‍ വരവായി
പ്രിയതോഴികളേ മധുരാംഗികളേ
മാരിവില്ലിന്‍ മണിത്തേരില്‍ വന്ന
മധുമാസവേളയിതേ
പതിനേഴിലെത്തിയ പരുവം.....

padineḻilĕttiya paruvaṁ
kaṇḍālgŏdikkunna paruvaṁ
āḍāttamanavuṁ teḍāttamiḻiyuṁ
kūḍĕpporunna paruvaṁ
padineḻilĕttiya paruvaṁ

madhuvendiya tālavumāyi
malarmāsarāvugaḽ vannaṇayuṁ
praṇāyāgulanāy priyamānasanuṁ
rāgavediyidil veṇuvūdiyŏru
rāvil vannaṇayuṁ
padineḻilĕttiya paruvaṁ....

madimohanagānavumāyi
madirotsavaveḽagaḽ varavāyi
priyadoḻigaḽe madhurāṁgigaḽe
mārivillin maṇitteril vanna
madhumāsaveḽayide
padineḻilĕttiya paruvaṁ.....