Padi tanne paradaivam

പതി തന്നെ പരദൈവം
Work
Year
Language

പതിതന്നെ പരദൈവതം - ഏതു
പതിതയ്ക്കുമതുഭാഗ്യദം - പാരില്‍
(പതിതന്നെ)

അഹിതവിവാദി അവവേകീ - രാഗ
രഹിതനതിലഹരി മോഹീരോഗീ
ആകെ വരൂപീ ധനലോഭീ
ആസുരകോപീ പാപീ - ആരായാലും
(പതിതന്നെ)

അരുതരനിമിഷം മേ
യാതൊരു വിധിയാലും
പിരിയാനാഹന്ത പ്രാണനാഥനെ

സതിയരുന്ധതിയതു പോലെ - ചന്ദ്ര -
മതി മതിമുഖിമണി സീതാദേവി
ശീലാവതീ ശ്രീസാവിത്രി
മാതൃകയിവരെല്ലാം മാമകീയം
(പതിതന്നെ)

padidannĕ paradaivadaṁ - edu
padidaykkumadubhāgyadaṁ - pāril
(padidannĕ)

ahidavivādi avavegī - rāga
rahidanadilahari mohīrogī
āgĕ varūbī dhanalobhī
āsuragobī pābī - ārāyāluṁ
(padidannĕ)

arudaranimiṣaṁ me
yādŏru vidhiyāluṁ
piriyānāhanda prāṇanāthanĕ

sadiyarundhadiyadu polĕ - sandra -
madi madimukhimaṇi sīdādevi
śīlāvadī śrīsāvitri
mātṛkayivarĕllāṁ māmagīyaṁ
(padidannĕ)