Paccanellu elelam

പച്ചനെല്ലു ഏലേലം
Year
Language

pachanelle elelam

പച്ചനെല്ല് ഏലേലം
പൈങ്കിളിയേ ഏലേലം
പച്ചനെല്ലെ പൈങ്കിളിയേ ഏലേലം
പണ്ടത്തെ കഥ കേളെടി പനങ്കുറത്തി ഹഹ

ആടിയില്‍ ഞങ്ങടെ കണ്ടനിരുന്നിടം
അഞ്ചരപ്പറ ചെമ്പട മലയുടച്ചു ഏലേലം
കരിനടത്തി ഏലേലം
മലയുടച്ചു കരിനടത്തിയതാരാണ് ഹ ഹാ

കണ്ണുപൊട്ടി കട്ടതല്ലിയതാരാണ് ഹ ഹാ
ഞാനാണ് ഞാനാണ് ഞങലാണ്
ആദിയില്‍ ഞങ്ങടെ ആരിയങ്കണ്ടത്തില്‍
അത്തീ ഇത്തീ പൂപ്പരത്തി
അത്തിവെട്ടി ഏലേലം ഇത്തിവെട്ടി ഏലേലം
അത്തിവെട്ടി ഇത്തിവെട്ടിയതാരാണ് ഹ ഹാ
ആഞ്ഞിലിവെട്ടി വിത്തിറക്കിയതാരാണ് ഹ ഹാ
ഞാനാണ് ഞാനാണ് ഞാനാണ് ഞങ്ങളാണ്......

pachanelle elelam

paccanĕll elelaṁ
paiṅgiḽiye elelaṁ
paccanĕllĕ paiṅgiḽiye elelaṁ
paṇḍattĕ katha keḽĕḍi panaṅguṟatti haha

āḍiyil ñaṅṅaḍĕ kaṇḍanirunniḍaṁ
añjarappaṟa sĕmbaḍa malayuḍaccu elelaṁ
karinaḍatti elelaṁ
malayuḍaccu karinaḍattiyadārāṇ ha hā

kaṇṇubŏṭṭi kaṭṭadalliyadārāṇ ha hā
ñānāṇ ñānāṇ ñaṅalāṇ
ādiyil ñaṅṅaḍĕ āriyaṅgaṇḍattil
attī ittī pūpparatti
attivĕṭṭi elelaṁ ittivĕṭṭi elelaṁ
attivĕṭṭi ittivĕṭṭiyadārāṇ ha hā
āññilivĕṭṭi vittiṟakkiyadārāṇ ha hā
ñānāṇ ñānāṇ ñānāṇ ñaṅṅaḽāṇ......