പച്ചമരതകപ്പന്തല്‍ തീര്‍ത്തു
പിച്ചകപ്പൂകൊണ്ടു് മാലകോര്‍ത്തു
മെച്ചമാംകല്യാണമണ്ഡപത്തില്‍
കച്ചയും കൊണ്ടു ഞാന്‍ കാത്തുനിന്നു
പച്ച മരതകപ്പന്തല്‍
Work
Year
Language
paccamaradagappandal tīrttu
piccagappūgŏṇḍu് mālagorttu
mĕccamāṁkalyāṇamaṇḍabattil
kaccayuṁ kŏṇḍu ñān kāttuninnu