Pacca kuruvigal

പച്ച കുരുവികൾ
Work
Year
Language

പച്ചക്കുരുവികള്‍ പാടുന്നു
പയ്യെ തത്തികൊത്തി കൊഞ്ചുന്നു
പച്ചക്കുരുവികള്‍ പാടുന്നു
പയ്യെ തത്തികൊത്തി കൊഞ്ചുന്നു

പച്ചക്കുരുവികള്‍ പാടുന്നു
പയ്യെ തത്തികൊത്തി കൊഞ്ചുന്നു
കുക്കൂകു പെണ്‍ പക്ഷീ
ഹേ കൂടെ നീ വാവാ
ദൂരെ ദൂരെ നിലാമഴ പെയ്തു
ഇതാ ഇതാ കിനാവുകള്‍ പൂത്തു
പറന്നു വാ ......ഓ ...

പച്ചക്കുരുവികള്‍ പാടുന്നു
പയ്യെ തത്തികൊത്തി കൊഞ്ചുന്നു
പച്ചക്കുരുവികള്‍ പാടുന്നു
പയ്യെ തത്തികൊത്തി കൊഞ്ചുന്നു

കണ്ണാരം പൊത്തി കിന്നാരം മൂളി
അണ്ണാറകണ്ണന്മാരെ കൂടാമോ
പയ്യാരം ചൊല്ലും നാടോടിക്കാറ്റേ
പൂമുല്ല കാടും മേടും കാട്ടാമോ
ഈ പുഴക്കരയില്‍ ഇലത്തണലില്‍
ഇന്നോരോരോ മൺകുടിലൊരുക്കാ൦
ഇടം വലം ചിരിച്ചു ചിലുചിലിത താളങ്ങള്‍

paccakkuruvigaḽ pāḍunnu
payyĕ tattigŏtti kŏñjunnu
paccakkuruvigaḽ pāḍunnu
payyĕ tattigŏtti kŏñjunnu

paccakkuruvigaḽ pāḍunnu
payyĕ tattigŏtti kŏñjunnu
kukkūgu pĕṇ pakṣī
he kūḍĕ nī vāvā
dūrĕ dūrĕ nilāmaḻa pĕydu
idā idā kināvugaḽ pūttu
paṟannu vā ......o ...

paccakkuruvigaḽ pāḍunnu
payyĕ tattigŏtti kŏñjunnu
paccakkuruvigaḽ pāḍunnu
payyĕ tattigŏtti kŏñjunnu

kaṇṇāraṁ pŏtti kinnāraṁ mūḽi
aṇṇāṟagaṇṇanmārĕ kūḍāmo
payyāraṁ sŏlluṁ nāḍoḍikkāṭre
pūmulla kāḍuṁ meḍuṁ kāṭṭāmo
ī puḻakkarayil ilattaṇalil
innororo maṇguḍilŏrukkā൦
iḍaṁ valaṁ siriccu silusilida tāḽaṅṅaḽ