പാരില്‍ ആരും കണ്ടാല്‍ വിറക്കുമേ
ആരും കണ്ടു വിറയ്ക്കുമീ കടമിഴിയാല്‍
സുരനാരിമാരെ മയക്കുന്ന ഹൃദയഹരാ
പരമാനന്ദലീലാ ഹാരാ
പാരില്‍ ആരും കണ്ടു വിറയ്ക്കുമീ കടമിഴിയാല്‍
ഓ...
അഴകിനു മാരന്‍ ഹാ...
നവരസഹാരന്‍ ഹോ....
അഴകിനു മാരന്‍ നവരസഹാരന്‍
കലകള്‍ക്കു കാഞ്ചനമേകും
പാരില്‍ ആരും കണ്ടു വിറയ്ക്കുമീ കടമിഴിയാല്‍
രൂപത്തിലും ജയഭാവത്തിലും
അലങ്കാരത്തിലും അതിരാജാ
(രൂപത്തിലും)
സുഖപതി നീയേ
സുരപതി നീയേ
സകല ജഗല്‍ പതി നീയേ
(പാരില്‍ ആരും കണ്ടു )
āruṁ kaṇḍu viṟaykkumī kaḍamiḻiyāl
suranārimārĕ mayakkunna hṛdayaharā
paramānandalīlā hārā
pāril āruṁ kaṇḍu viṟaykkumī kaḍamiḻiyāl
o...
aḻaginu māran hā...
navarasahāran ho....
aḻaginu māran navarasahāran
kalagaḽkku kāñjanameguṁ
pāril āruṁ kaṇḍu viṟaykkumī kaḍamiḻiyāl
rūbattiluṁ jayabhāvattiluṁ
alaṅgārattiluṁ adirājā
(rūbattiluṁ)
sukhabadi nīye
surabadi nīye
sagala jagal padi nīye
(pāril āruṁ kaṇḍu )