paarijathamalare malare
പാരിജാതമലരേ മലരേ
പാരിജാതമലരേ.. (പാരിജാത..(2))
പാതിവിടര്‍ന്ന നിന്‍ തിരുമിഴിയിതളില്‍
പകല്‍ക്കിനാവോ പരിഭവമോ (പാരിജാത..)
വിരുന്നുമേശയില്‍ വര്‍ണ്ണത്തളികയില്‍
വിളറിയിരിക്കും പൂവേ (വിരുന്നു..)
ഋതുദേവതയുടെ ഇന്ദ്രസദസ്സിലെ
മദനോല്‍സവത്തിനു കൂടെ വരൂ (പാരിജാത..)
നിലാവ് പൂത കലസദനങ്ങളില്‍
നൃത്തം വയ്ക്കാന്‍ കൊതിയില്ലെ (നിലാവു..)
വരൂ വരൂ വരൂ (പാരിജാത..)