Paalkkaaree paalkkaaree

പാല്‍ക്കാരീ പാല്‍ക്കാരീ
Year
Language

�പാൽക്കാരീ പാൽക്കാരീ
കാട്ടിലാടിനെ മേയ്ച്ചു നടക്കും
കസവു തട്ടക്കാരീ (2) (പാൽക്കാരീ)

പൊന്മലയിൽ ഒഹൊ ഒഹൊ
പുൽമേട്ടിൽ ഒഹൊ ഒഹൊ
പൂമര തണലിൽ
പൊന്മലയിൽ പുൽമേട്ടിൽ പൂമരത്തണലിൽ... ഞാൻ
നിനക്കു നല്‌ലൊരു പച്ചില മാടം
പണിഞ്ഞു നൽകും ഒരുനാൾ പണിഞ്ഞു നൽകും (പാൽക്കാരീ)

ചുറ്റും പുഴവേണം
പുഴയിൽ മീൻ വേണം
കടവിൽ വെണ്ണക്കല്ലുകൾ
പാകിയ കൽപട വേണം (ചുറ്റും) (പാൽക്കാരീ)

പുഴയരികിൽ ഒഹൊ ഒഹൊ
താഴ്‌വരയിൽ ഒഹൊ ഒഹൊ
പച്ചിലക്കുടിലിൽ
നീ കുളിച്ചൊരുങ്ങി വരുന്നതു
കാണാൻ എനിക്കു മോഹം.. കരളേ (പാൽക്കാരീ)

�pālkkārī pālkkārī
kāṭṭilāḍinĕ meyscu naḍakkuṁ
kasavu taṭṭakkārī (2) (pālkkārī)

pŏnmalayil ŏhŏ ŏhŏ
pulmeṭṭil ŏhŏ ŏhŏ
pūmara taṇalil
pŏnmalayil pulmeṭṭil pūmarattaṇalil... ñān
ninakku nal‌lŏru paccila māḍaṁ
paṇiññu nalguṁ ŏrunāḽ paṇiññu nalguṁ (pālkkārī)

suṭruṁ puḻaveṇaṁ
puḻayil mīn veṇaṁ
kaḍavil vĕṇṇakkallugaḽ
pāgiya kalbaḍa veṇaṁ (suṭruṁ) (pālkkārī)

puḻayarigil ŏhŏ ŏhŏ
tāḻ‌varayil ŏhŏ ŏhŏ
paccilakkuḍilil
nī kuḽiccŏruṅṅi varunnadu
kāṇān ĕnikku mohaṁ.. karaḽe (pālkkārī)