Paalgadaliluyarum paramaanandame [F]

പാൽകടലിലുയരും പരമാനന്ദമേ [F]
Work
Year
Language

സാ രി ഗാ മ പാ
ഗ മ പ ധ നി സ നി ധ പ മ ഗ രീ സാ
ആ..ആ..ആ.....
പാൽക്കടലിലുയരും പരമാനന്ദമേ
പാഴ്മുളയിലുയണരും മുരളീഗീതമേ...

പാൽക്കടലിലുയരും പരമാനന്ദമേ
പാഴ്മുളയിലുയണരും മുരളീഗീതമേ (2)
പഴമകളോടെ മനതാരിലുള്ള തേനേ
പുതുമകളോടെ ഒഴുകുന്നു മണ്ണിലൂടെ
അമൃതിൻ കയമേ സംഗീതമേ...
(പാൽക്കടലിൽ...)

പണ്ഡിതനും വെറുമൊരു പാമരനും
ഒരു പോലെ നെഞ്ചിലുള്ള നേദ്യമേ (2)
മന്നവനോ കീർത്തനമേ
യാചകനോ ജീവിതമേ (2)
സാധകന്റെയുള്ളിലുള്ള ശാന്തിമന്ത്രമേകസാരമേ..
(പാൽക്കടലിൽ...)

ശംഖൊലിയും ഉലകിലിലെ ബാങ്കൊലിയും
മണിനാഗവും ലയിച്ച പുണ്യമേ (2)
വേദനയിൽ സാന്ത്വനമേ
സ്നേഹസുധാസാഗരമേ (2)
ജാതിഭേദമെന്ന മിഥ്യ തീണ്ടിടാത്ത നിത്യ സത്യമേ
(പാൽക്കടലിൽ...)

സ നീ ധ നീ സ , മ ഗ രി ഗ മ , ധ പ ധ നീ സ ,
ധാനിധപ , മാപമഗ , ഗാമഗ ..പാൽക്കടലിലുയരും പരമാനന്ദമേ

സാ രി രി രി സ ഗ ഗ ഗ സ മ മമ സ പ പ പ സ ധ ധ ധ സ നീ നീ നീ സ , സ സ സ രീ
സാ ധനീസനീധനീ മാ രിഗമഗരിഗ പാ മഗസനീധനീ പാൽക്കടലിലുയരും പരമാനന്ദമേ

ത നോം തനോം തന ന നോം താനോം

ത നോം തനോം തന ന നോം താനോം

sā ri gā ma pā
ga ma pa dha ni sa ni dha pa ma ga rī sā
ā..ā..ā.....
pālkkaḍaliluyaruṁ paramānandame
pāḻmuḽayiluyaṇaruṁ muraḽīgīdame...

pālkkaḍaliluyaruṁ paramānandame
pāḻmuḽayiluyaṇaruṁ muraḽīgīdame (2)
paḻamagaḽoḍĕ manadāriluḽḽa tene
pudumagaḽoḍĕ ŏḻugunnu maṇṇilūḍĕ
amṛtin kayame saṁgīdame...
(pālkkaḍalil...)

paṇḍidanuṁ vĕṟumŏru pāmaranuṁ
ŏru polĕ nĕñjiluḽḽa nedyame (2)
mannavano kīrttaname
yāsagano jīvidame (2)
sādhaganṟĕyuḽḽiluḽḽa śāndimandramegasārame..
(pālkkaḍalil...)

śaṁkhŏliyuṁ ulagililĕ bāṅgŏliyuṁ
maṇināgavuṁ layicca puṇyame (2)
vedanayil sāndvaname
snehasudhāsāgarame (2)
jādibhedamĕnna mithya tīṇḍiḍātta nitya satyame
(pālkkaḍalil...)

sa nī dha nī sa , ma ga ri ga ma , dha pa dha nī sa ,
dhānidhaba , mābamaga , gāmaga ..pālkkaḍaliluyaruṁ paramānandame

sā ri ri ri sa ga ga ga sa ma mama sa pa pa pa sa dha dha dha sa nī nī nī sa , sa sa sa rī
sā dhanīsanīdhanī mā rigamagariga pā magasanīdhanī pālkkaḍaliluyaruṁ paramānandame

ta noṁ tanoṁ tana na noṁ tānoṁ

ta noṁ tanoṁ tana na noṁ tānoṁ