Paalaaya jeevidame

പാഴായ ജീവിതമേ
Year
Language

പാഴായജീവിതമേ
കേഴുകനീ പാടാതിനി

സങ്കല്പവാടി വാടിയിതാ
നിന്‍ പ്രേമസാമ്രാജ്യം മൂടിയിതാ
പാഴായജീവിതമേ....

ആനന്ദഗീതികള്‍ പാടുകയോ?
ഹാസഖി നീ സുഖജീവിതം തേടുകയോ?
ലീലകള്‍ ആടുകയോ?

pāḻāyajīvidame
keḻuganī pāḍādini

saṅgalbavāḍi vāḍiyidā
nin premasāmrājyaṁ mūḍiyidā
pāḻāyajīvidame....

ānandagīdigaḽ pāḍugayo?
hāsakhi nī sukhajīvidaṁ teḍugayo?
līlagaḽ āḍugayo?