Paahimaam jagadeesvaraa

പാഹിമാം ജഗദീശ്വരാ
Work
Year
Language

പാഹിമാം ജഗദീശ്വരാ
ശ്രീശബരിഗിരിനിലയാ ഈശ്വരാ
(പാഹിമാം...)

ജീവിതസന്താപക്കൂരിരുളില്‍ കനിവിന്‍
ദീപവുമായ് സദാ നീ വരണേ
(പാഹിമാം...)

കലിയുഗപരദൈവമേ ഈശ്വരാ
ഭവഭയനാശന ജഗദീശാ
പരമദയാമയജഗദീശാ
ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ
കലിയുഗവരദാ ശരണം പൊന്നയ്യപ്പാ
(പാഹിമാം...)

............................

pāhimāṁ jagadīśvarā
śrīśabarigirinilayā īśvarā
(pāhimāṁ...)

jīvidasandābakkūriruḽil kanivin
dībavumāy sadā nī varaṇe
(pāhimāṁ...)

kaliyugabaradaivame īśvarā
bhavabhayanāśana jagadīśā
paramadayāmayajagadīśā
hariharasudane śaraṇaṁ pŏnnayyappā
kaliyugavaradā śaraṇaṁ pŏnnayyappā
(pāhimāṁ...)

............................