പ പമരിസ ധപപമമരിരിസ
നിസരിഗമപ സരിഗമ
പധപ മപധപ നിസ പനിസരിസ
രിഗമരിസ സധപമരി സരിഗമ
പാഹിമാം ശ്രീരാജരാജേശ്വരീ
കൃപാകരി ശങ്കരി...
പാഹിമാം ശ്രീരാജരാജേശ്വരീ
(പ പമരിസ)
ദേഹീസുഖം ദേഹിസിംഹവാഹിനി
ദയാപ്രവാഹിനി മോഹിനി
(പ പമരിസ)
ബണ്ഡചണ്ഡമുണ്ഡകണ്ഠ നിമഗിഷഭഞ്ജനി
ജനരഞ്ജനി നിരഞ്ജനി
പണ്ഡിത ശ്രീഗുഹദാസപോഷിണി
സുഭാഷിണി രിപുഭീഷണി വരഭൂഷണി
(പ പമരിസ)
pa pamarisa dhabapamamaririsa
nisarigamaba sarigama
padhaba mabadhaba nisa panisarisa
rigamarisa sadhabamari sarigama
pāhimāṁ śrīrājarājeśvarī
kṛpāgari śaṅgari...
pāhimāṁ śrīrājarājeśvarī
(pa pamarisa)
dehīsukhaṁ dehisiṁhavāhini
dayāpravāhini mohini
(pa pamarisa)
baṇḍasaṇḍamuṇḍagaṇḍha nimagiṣabhañjani
janarañjani nirañjani
paṇḍida śrīguhadāsaboṣiṇi
subhāṣiṇi ribubhīṣaṇi varabhūṣaṇi
(pa pamarisa)