പാഹിതായേ പാര്‍വ്വതീ പരമേശ്വരീ ലളിതേ
നായികേ ജഗന്നായികേ സുഖദായികേ വരദേ
(പാഹിതായേ...)
ഭീകരഭൌതികസാഗരവീചിയില്‍
ഈ ചെറുജീവിത നൗക
മറരുതായതിനരുളുക നീ കൃപ
ആശ്രയമീശ്വരി നീയേ
(പാഹിതായേ...)
പാഹിതായേ പാര്‍വ്വതീ പരമേശ്വരീ ലളിതേ
നായികേ ജഗന്നായികേ സുഖദായികേ വരദേ
(പാഹിതായേ...)
ഭീകരഭൌതികസാഗരവീചിയില്‍
ഈ ചെറുജീവിത നൗക
മറരുതായതിനരുളുക നീ കൃപ
ആശ്രയമീശ്വരി നീയേ
(പാഹിതായേ...)
pāhidāye pārvvadī parameśvarī laḽide
nāyige jagannāyige sukhadāyige varade
(pāhidāye...)
bhīgarabhaൌtigasāgaravīsiyil
ī sĕṟujīvida nauga
maṟarudāyadinaruḽuga nī kṛpa
āśrayamīśvari nīye
(pāhidāye...)