Paahi sagala janani

പാഹി സകല ജനനി
Work
Year
Language

പാഹിസകലജനനി ഭാരതി
പരമാനന്ദേശ്വരി
(പാ)

മോഹനീയ രൂപിണി
മോക്ഷസകല ധാരണീ
(പാ)

സാരസഭവശുഭദായിനി
സകലഭൂവനവാണീ
സതാംജനനിജഗത്രയ
ശുബകരിണീസുമംഗലി
അന്തരംഗമിയലുമുലകി -
നന്ധകാരമകലുവതിനു
നിന്‍ചരണയുഗളം ശരണമനിശം
നിരഞ്ജനി
(പാ)

ഹസ്തകലിതപാശകമല
പുസ്തകവരവീണാകാരി
അസ്തുകുശലമംബികേ
നമോസ്തുതേ സമസ്തജനനി
(പാ)

pāhisagalajanani bhāradi
paramānandeśvari
(pā)

mohanīya rūbiṇi
mokṣasagala dhāraṇī
(pā)

sārasabhavaśubhadāyini
sagalabhūvanavāṇī
sadāṁjananijagatraya
śubagariṇīsumaṁgali
andaraṁgamiyalumulagi -
nandhagāramagaluvadinu
nincaraṇayugaḽaṁ śaraṇamaniśaṁ
nirañjani
(pā)

hastagalidabāśagamala
pustagavaravīṇāgāri
astuguśalamaṁbige
namostude samastajanani
(pā)