Paahi mugundaa paramaanandaa

പാഹി മുകുന്ദാ പരമാനന്ദാ
Work
Year
Language

പാഹി മുകുന്ദാ പരമാനന്ദാ
പാപനിഹന്ദാ ശ്രീകാന്താ
പാഹി മുകുന്ദാ പരമാനന്ദാ
പാപനിഹന്ദാ ശ്രീകാന്താ
മാനസ വൃന്ദാവനിയില്‍ മരന്ദ
മാധുരി ചൊരിയൂ ഗോവിന്ദാ

പാലു തരാം വെണ്ണ തരാം
പശുപാലകനേ ഗോവിന്ദാ
പാലു തരാം വെണ്ണ തരാം
പശുപാലകനേ ഗോവിന്ദാ
പരമാനന്ദം ഞങ്ങള്‍ക്കരുളുക
പരിതാപഹരേ ഗോവിന്ദാ
പരിതാപഹരേ ഗോവിന്ദാ (പാഹി മുകുന്ദാ)

കാത്തരുളീടുക കണ്ണീരാല്‍ നിന്‍
കാല്‍ത്തളിര്‍ കഴുകാം ശ്രീകൃഷ്ണാ
കാത്തരുളീടുക കണ്ണീരാല്‍ നിന്‍
കാല്‍ത്തളിര്‍ കഴുകാം ശ്രീകൃഷ്ണാ
എല്ലാ ജന്മവുമടിയങ്ങളെ നീ
ഒന്നായ് ചേര്‍ക്കുക മണിവര്‍ണ്ണാ
ഒന്നായ് ചേര്‍ക്കുക മണിവര്‍ണ്ണാ (പാഹി മുകുന്ദാ)

pāhi mugundā paramānandā
pābanihandā śrīgāndā
pāhi mugundā paramānandā
pābanihandā śrīgāndā
mānasa vṛndāvaniyil maranda
mādhuri sŏriyū govindā

pālu tarāṁ vĕṇṇa tarāṁ
paśubālagane govindā
pālu tarāṁ vĕṇṇa tarāṁ
paśubālagane govindā
paramānandaṁ ñaṅṅaḽkkaruḽuga
paridābahare govindā
paridābahare govindā (pāhi mugundā)

kāttaruḽīḍuga kaṇṇīrāl nin
kālttaḽir kaḻugāṁ śrīkṛṣṇā
kāttaruḽīḍuga kaṇṇīrāl nin
kālttaḽir kaḻugāṁ śrīkṛṣṇā
ĕllā janmavumaḍiyaṅṅaḽĕ nī
ŏnnāy serkkuga maṇivarṇṇā
ŏnnāy serkkuga maṇivarṇṇā (pāhi mugundā)