ഉം.....
പാടുവാനായ് വന്നു നിന്റെ പടിവാതില്‍ക്കല്‍
ചൈത്ര ശ്രീപദങ്ങള്‍ പൂക്കള്‍തോറും ലാസ്യമാടുമ്പോള്‍
ഏതു രാഗം ശ്രുതി താളം എന്നതോര്‍ക്കാതെ
ഞാനാം വീണയില്‍ പൊന്നിഴപാകി മീട്ടിടുന്നാരോ
പാടുവാനായ് ....
ഉം.....
പാടുവാനായ് വന്നു നിന്റെ പടിവാതില്‍ക്കല്‍
ചൈത്ര ശ്രീപദങ്ങള്‍ പൂക്കള്‍തോറും ലാസ്യമാടുമ്പോള്‍
ഏതു രാഗം ശ്രുതി താളം എന്നതോര്‍ക്കാതെ
ഞാനാം വീണയില്‍ പൊന്നിഴപാകി മീട്ടിടുന്നാരോ
പാടുവാനായ് ....
uṁ.....
pāḍuvānāy vannu ninṟĕ paḍivādilkkal
saitra śrībadaṅṅaḽ pūkkaḽtoṟuṁ lāsyamāḍumboḽ
edu rāgaṁ śrudi tāḽaṁ ĕnnadorkkādĕ
ñānāṁ vīṇayil pŏnniḻabāgi mīṭṭiḍunnāro
pāḍuvānāy ....