പാടു ഇനി പാടു ഒരു മഹിത മനോഹര ഗാനം
|| സസനിനി സസസസ സസനിനി സസസസ |
സഗമപ നിപമപ | സാനിപ മപഗമ ||
|| പാപപ നിപപപ പാപപ സപപപ |
പസഗരി ഗരിസനി | സാ.. .... ||
|| സനിസരി സനിപമ ഗമപമ ഗരിസനി |
സഗരിമ ഗരിസനി | സാ.. രിസാ. ||
പാടു ഇനി പാടു ഒരു മഹിതമനോഹര ഗാനം
പാടു ഇനി പാടു നവ വിജയമഹോത്സവ ഗാനം
വ്യഥയുടെ ഇരുള്‍ നീങ്ങുന്നു
വെളിച്ചത്തിന്‍ കൊടി പൊങ്ങുന്നു
ഒളിയിതിലൊഴുകുക
പാടു ഇനി പാടു ഒരു മഹിതമനോഹര ഗാനം
പാടു ഇനി പാടു നവ വിജയമഹോത്സവ ഗാനം
ഉം...
ഒന്നായു് ചേരുക നാം ഒരുമയില്‍ ഒന്നിച്ചുണരുക നാം
സ്വപ്നക്കതിര്‍മണികള്‍ അണിചേര്‍ന്നൊന്നായു് കൊയ്യുക നാം
(ഒന്നായു് ചേരുക )
ജനശക്തി ഗംഗാ പ്രവാഹമല്ലോ
ഉടയുകയില്ലേ മണ്‍കൂനകളീ സംഗമവാഹിനിയില്‍
പാടു ഇനി പാടു ഒരു മഹിതമനോഹര ഗാനം
പാടു ഇനി പാടു നവ വിജയമഹോത്സവ ഗാനം
|| നിസഗമ പമഗമ പാ.സ നീ.പ | സാ.. .... | .... .... ||
|| സനിപനി പമഗമ പമഗമ ഗസനിസ | സാ.. .... | .... .... ||
കണ്ണീര്‍ മുത്തുകളും ഇനി നാം പൊന്നായു് മാറ്റിടണം
പൊള്ളും തീക്കുഴിയും മേലില്‍ പള്ളിമടിത്തടമേ
(കണ്ണീര്‍ മുത്തുകളും )
ഉന്മേഷരശ്മിത്തരംഗങ്ങളായു്
പുതിയൊരു രൂപം പുതിയൊരു ഭാവം നേടുക നാം ഇനിയും
(പാടു ഇനി )
|| sasanini sasasasa sasanini sasasasa |
sagamaba nibamaba | sāniba mabagama ||
|| pābaba nibabapa pābaba sabapaba |
pasagari garisani | sā.. .... ||
|| sanisari sanibama gamabama garisani |
sagarima garisani | sā.. risā. ||
pāḍu ini pāḍu ŏru mahidamanohara gānaṁ
pāḍu ini pāḍu nava vijayamahotsava gānaṁ
vyathayuḍĕ iruḽ nīṅṅunnu
vĕḽiccattin kŏḍi pŏṅṅunnu
ŏḽiyidilŏḻuguga
pāḍu ini pāḍu ŏru mahidamanohara gānaṁ
pāḍu ini pāḍu nava vijayamahotsava gānaṁ
uṁ...
ŏnnāyu് seruga nāṁ ŏrumayil ŏnniccuṇaruga nāṁ
svapnakkadirmaṇigaḽ aṇisernnŏnnāyu് kŏyyuga nāṁ
(ŏnnāyu് seruga )
janaśakti gaṁgā pravāhamallo
uḍayugayille maṇgūnagaḽī saṁgamavāhiniyil
pāḍu ini pāḍu ŏru mahidamanohara gānaṁ
pāḍu ini pāḍu nava vijayamahotsava gānaṁ
|| nisagama pamagama pā.sa nī.pa | sā.. .... | .... .... ||
|| sanibani pamagama pamagama gasanisa | sā.. .... | .... .... ||
kaṇṇīr muttugaḽuṁ ini nāṁ pŏnnāyu് māṭriḍaṇaṁ
pŏḽḽuṁ tīkkuḻiyuṁ melil paḽḽimaḍittaḍame
(kaṇṇīr muttugaḽuṁ )
unmeṣaraśmittaraṁgaṅṅaḽāyu്
pudiyŏru rūbaṁ pudiyŏru bhāvaṁ neḍuga nāṁ iniyuṁ
(pāḍu ini )