Paadoo paadoo

പാടൂ പാടൂ
Work
Year
Language

പാടു പാടു ഭാസുരമായ്
ചേതോ ഭാസുരമായ്
ഹൃദയാന്ത ഗഗനേ ചെന്നിനി ഭാസുരമായ്

മഴമുകിലു കടന്നിനി ഗഗനാന്ത സീമയില്‍
നീ ചെന്നു നില്‍ക്കു ദിക്കുകള്‍ നോക്കിടു
ആയിടമെല്ലാം നിന്‍ രാജ്യമേ
ഓ മഹിതം ഇന്നില്ലിതുപോല്‍ ഭക്തികളിന്നോതണോ
മതി ചിന്ത കളയു ആ നാടു തേടു മനസ്സിന്‍ സുഖം തേടു

മതിമോദാല്‍ പ്രാക്കിളിയേ സ്വര്‍ഗ്ഗമാര്‍ഗ്ഗമിതില്‍
നീളെ നീളെയേറി നീയുയരും
ചേരുക തോഴാ നിന്‍ തോഴിയോ
നീയനുരൂപമാകിയ സൌന്ദര്യത്തെ തേടിക്കൊള്‍
മതി ചിന്ത കളയു
ആ നാട്ടിലെങ്ങാന്‍ എത്തിയാല്‍ മതി പോകൂ

pāḍu pāḍu bhāsuramāy
sedo bhāsuramāy
hṛdayānda gagane sĕnnini bhāsuramāy

maḻamugilu kaḍannini gaganānda sīmayil
nī sĕnnu nilkku dikkugaḽ nokkiḍu
āyiḍamĕllāṁ nin rājyame
o mahidaṁ innillidubol bhaktigaḽinnodaṇo
madi sinda kaḽayu ā nāḍu teḍu manassin sukhaṁ teḍu

madimodāl prākkiḽiye svarggamārggamidil
nīḽĕ nīḽĕyeṟi nīyuyaruṁ
seruga toḻā nin doḻiyo
nīyanurūbamāgiya saൌndaryattĕ teḍikkŏḽ
madi sinda kaḽayu
ā nāṭṭilĕṅṅān ĕttiyāl madi pogū