പാതിമെയ് മറഞ്ഞതെന്തേ സൗഭാഗ്യതാരമേ...
രാവിന്‍ നീല കലികയില്‍ ഏകദീപം നീ...
അറിയാതുണര്‍ന്നു കതിരാര്‍ന്ന ശീലുകള്‍....
കളമൈനകള്‍ രാപ്പന്തലില്‍ പാടി ശുഭരാത്രി..
ഏതോ കുഴലില്‍ തെളിയും സ്വരജതിപോലെ...
എഴുതാക്കനവിന്‍ മുകുളങ്ങളില്‍ അമൃതകണം വീണു...
കനകാംബരങ്ങള്‍ പകരുന്നു കൗതുകം...
നിറമാലകള്‍ തെളിയുന്നതാ മഴവില്‍കൊടി പോലെ...
ആയിരം കൈകളാല്‍ അലകളതെഴുതുന്ന രാവില്‍
എഴുതാക്കനവിന്‍ മുകുളങ്ങളില്‍ അമൃതകണം വീണു...