Paadedi paadedi penne

പാടെടി പാടെടി പെണ്ണേ
Work
Year
Language

പാടെടി പാടെടി പെണ്ണേ
പുന്നാരപ്പെണ്ണേ പാട്

യെ കാം ബദ്‌ലാ വഫാകാ ബേവഫാ
യേ കേ സിവാ ക്യാ ഹേ

വാവോ വാവോ വാ...........
കുങ്കുമപ്പൊട്ടുതൊട്ട് നിനക്കൊരു
കുപ്പിവളയുമിട്ട്
ആട്ടിയുറക്കിടട്ടോ നിന്നെഞാന്‍
ചുട്ടുകരിച്ചിടട്ടോ

മാരിമഴചൊരിഞ്ഞേ
വയലൊക്കെ വെള്ളം നിറഞ്ഞേ
പൂട്ടിയുഴുതെറിഞ്ഞേ നമ്മ
പുഞ്ചയില്‍ വിത്തെറിഞ്ഞേ

കണ്ടതും കേട്ടതും മിണ്ടരുതീക്കാലം
മിണ്ടാതിരുന്നാലും ഉണ്ടാ അനര്‍ഥങ്ങള്‍

ആടുക ലവ് ഗേം നേടുക ലവ് ഗേം
ബാള്‍ ഔട്ട് ബാള്‍ ഔട്ട്
ഇത്തിരിപ്പൂവേ ചുവന്ന പൂവേ
ഇത്തറനാളും നീയെങ്ങു പോയി പൂവേ

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്
തകരട്ടങ്ങനെ തകരട്ടെ
സാമ്രാജ്യങ്ങള്‍ തകരട്ടെ

pāḍĕḍi pāḍĕḍi pĕṇṇe
punnārappĕṇṇe pāṭ

yĕ kāṁ bat‌lā vaphāgā bevaphā
ye ke sivā kyā he

vāvo vāvo vā...........
kuṅgumappŏṭṭudŏṭṭ ninakkŏru
kuppivaḽayumiṭṭ
āṭṭiyuṟakkiḍaṭṭo ninnĕñān
suṭṭugaricciḍaṭṭo

mārimaḻasŏriññe
vayalŏkkĕ vĕḽḽaṁ niṟaññe
pūṭṭiyuḻudĕṟiññe namma
puñjayil vittĕṟiññe

kaṇḍaduṁ keṭṭaduṁ miṇḍarudīkkālaṁ
miṇḍādirunnāluṁ uṇḍā anardhaṅṅaḽ

āḍuga lav geṁ neḍuga lav geṁ
bāḽ auṭṭ bāḽ auṭṭ
ittirippūve suvanna pūve
ittaṟanāḽuṁ nīyĕṅṅu poyi pūve

lĕphṭr ṟaiṭr lĕphṭr ṟaiṭr
tagaraṭṭaṅṅanĕ tagaraṭṭĕ
sāmrājyaṅṅaḽ tagaraṭṭĕ