പാടം കൊയ്യും മുൻപേ
പോവല്ലേ കിളിയേ
പൊന്നാറ്റിനപ്പുറത്തു പോയാൽ
നിന്നെ ഞാനെന്നിനി കാണും
പൊന്നാറ്റിനപ്പുറത്തു പോയാൽ
പിന്നെ ഞാനെന്നിനി കാണും
പാടം കൊയ്യും മുന്‍പേ [F]
Work
Year
Language
pāḍaṁ kŏyyuṁ munpe
povalle kiḽiye
pŏnnāṭrinappuṟattu poyāl
ninnĕ ñānĕnnini kāṇuṁ
pŏnnāṭrinappuṟattu poyāl
pinnĕ ñānĕnnini kāṇuṁ