Paadaam nyaaan paadaamoru

പാടാം ഞാന്‍ പാടാമൊരു
Year
Language

ഉം... ഓ... ആ...

പാടാം ഞാന്‍ പാടാമൊരു സാന്ത്വനം (2)
രാഗമേള സ്വരതാളമമ ഭാവുകം
പാടാം ഞാന്‍ ആടാമൊരു നാടകം
ഭാവമേള രസതാളമമ ദായകം
പാടാം ഞാന്‍ പാടാമൊരു സാന്ത്വനം

നിശയും നിലാവും ഇണചേര്‍ന്നുറങ്ങി
സാഗരവും ചന്ദ്രികയും മെയു് ചേര്‍ന്നിണങ്ങി
(നിശയും നിലാവും )
പുതുപൂക്കള്‍ കരിവണ്ടിന്‍ ചൂടേറ്റുറങ്ങി
നീ മാത്രം നീ മാത്രം നീ മാത്രമെന്തേ
ഈറനാം ഓര്‍മ്മകള്‍ ഓര്‍ത്തിരിപ്പൂ സഖി

പാടാം ഞാന്‍ പാടാമൊരു സാന്ത്വനം (2)

പുതുപുലരി മേഘ തടവില്‍ വിടരാന്‍ വിതുമ്പി നില്‍പ്പൂ (2)
പുതൂറവായി ശിലയറയില്‍ കുതറാന്‍ ഉണര്‍ന്നു നില്‍പ്പൂ
തേനലിയോ പൂവിന്‍ തനുവില്‍ അമരാന്‍ ഒതുങ്ങി നില്‍പ്പൂ
നീ മാത്രം നീ മാത്രം നീ മാത്രമെന്തേ
ഈറനാം ഓര്‍മ്മകള്‍ ഓര്‍ത്തിരിപ്പൂ സഖി

(പാടാം ഞാന്‍ )

uṁ... o... ā...

pāḍāṁ ñān pāḍāmŏru sāndvanaṁ (2)
rāgameḽa svaradāḽamama bhāvugaṁ
pāḍāṁ ñān āḍāmŏru nāḍagaṁ
bhāvameḽa rasadāḽamama dāyagaṁ
pāḍāṁ ñān pāḍāmŏru sāndvanaṁ

niśayuṁ nilāvuṁ iṇasernnuṟaṅṅi
sāgaravuṁ sandrigayuṁ mĕyu് sernniṇaṅṅi
(niśayuṁ nilāvuṁ )
pudubūkkaḽ karivaṇḍin sūḍeṭruṟaṅṅi
nī mātraṁ nī mātraṁ nī mātramĕnde
īṟanāṁ ormmagaḽ orttirippū sakhi

pāḍāṁ ñān pāḍāmŏru sāndvanaṁ (2)

pudubulari megha taḍavil viḍarān vidumbi nilppū (2)
pudūṟavāyi śilayaṟayil kudaṟān uṇarnnu nilppū
tenaliyo pūvin danuvil amarān ŏduṅṅi nilppū
nī mātraṁ nī mātraṁ nī mātramĕnde
īṟanāṁ ormmagaḽ orttirippū sakhi

(pāḍāṁ ñān )