Ottakkannittoo nokkum

ഓട്ടക്കണ്ണിട്ടൂ നോക്കും
Work
Year
Language

ഓട്ടക്കണ്ണിട്ടുനോക്കും കാക്കേ തെക്കേ
വീട്ടിലെന്തു വര്‍ത്താനം കാക്കേ?
പൂവാലനായി നില്‍ക്കും കോഴി ഇപ്പോള്‍
കൂവിയതെന്താണെന്‍ കോഴി?

കൊത്താനറിയാത്ത കോഴി കാലില്‍
കെട്ടിയതാരാണെന്‍ കോഴി?
തെക്കേലെ സുന്ദരി തന്‍ കൂട്ടില്‍ നിന്നെ
പൂട്ടിയതാരാണെന്‍ കോഴി
പൂട്ടിയതാരാണെന്‍ കോഴി?

പാടാന്‍ മിടുക്കുള്ള കാക്ക എന്നെ
മാടിവിളിച്ചതെന്തേ കാക്ക?
കിന്നാരപ്പാട്ടുപാടി എന്നുള്ളിലേറി
കിക്കിളികൂട്ടിയതുമെന്തേ?
കിക്കിളികൂട്ടിയതുമെന്തേ?

oṭṭakkaṇṇiṭṭunokkuṁ kākke tĕkke
vīṭṭilĕndu varttānaṁ kākke?
pūvālanāyi nilkkuṁ koḻi ippoḽ
kūviyadĕndāṇĕn koḻi?

kŏttānaṟiyātta koḻi kālil
kĕṭṭiyadārāṇĕn koḻi?
tĕkkelĕ sundari tan kūṭṭil ninnĕ
pūṭṭiyadārāṇĕn koḻi
pūṭṭiyadārāṇĕn koḻi?

pāḍān miḍukkuḽḽa kākka ĕnnĕ
māḍiviḽiccadĕnde kākka?
kinnārappāṭṭubāḍi ĕnnuḽḽileṟi
kikkiḽigūṭṭiyadumĕnde?
kikkiḽigūṭṭiyadumĕnde?