Osaanaa

ഓശാനാ
Work
Year
Language

ഹോശാനാ.... ഹോശാനാ...
കര്‍ത്താവിന്നോശാനാ....
ഹോശാനാ ഹോശാനാ ഹോശാനാ

ഹോശാനാ ഹോശാന കര്‍ത്താവിന്നോശാനാ
മിശിഹാ കര്‍ത്താവിന്നോശാനാ
ഹോശാനാ ഹോശാനാ ഹോശാനാ

പരിശുദ്ധന്‍ പരിശുദ്ധനോശാനാ
പരമശക്തന്‍ പരന്നോശാനാ
അഞ്ചപ്പം കൊണ്ടങ്ങയ്യായിരങ്ങളെ
സംതൃപ്തനാക്കിയ ദേവനോശാനാ

ദാവീദിന്‍ പുത്രനെ ഹോശാനാ
രാജാധിരാജന്നോശാനാ

നല്ലയിടയാ നീഞങ്ങളെ നേര്‍വഴിക്കെന്നും നയിച്ചിടേണം
നന്മകള്‍ വാരിവിതറിനീ ഞങ്ങളെ
നല്ലവരാക്കീടേണം - ഞങ്ങളെ
നല്ലവരാക്കീടേണം

കാനായില്‍ വെള്ളത്തെ വീഞ്ഞാക്കിയോനേ
രോഗികള്‍ക്കാശ്വാസമേകിയോനെ
പാവനരൂപന്‍ പരമോന്നതന്‍ അങ്ങേക്കോശാന പാടാമോശാനാ

ഹോശാനാ ഹോശാന കര്‍ത്താവിന്നോശാനാ(2)
മിശിഹാ കര്‍ത്താവിന്നോശാനാ
ഹോശാനാ ഹോശാനാ ഹോശാനാ

കര്‍ത്താവിന്നോശാനാ... മിശിഹാകര്‍ത്താവിന്നോശാനാ

hośānā.... hośānā...
karttāvinnośānā....
hośānā hośānā hośānā

hośānā hośāna karttāvinnośānā
miśihā karttāvinnośānā
hośānā hośānā hośānā

pariśuddhan pariśuddhanośānā
paramaśaktan parannośānā
añjappaṁ kŏṇḍaṅṅayyāyiraṅṅaḽĕ
saṁtṛptanākkiya devanośānā

dāvīdin putranĕ hośānā
rājādhirājannośānā

nallayiḍayā nīñaṅṅaḽĕ nervaḻikkĕnnuṁ nayicciḍeṇaṁ
nanmagaḽ vārividaṟinī ñaṅṅaḽĕ
nallavarākkīḍeṇaṁ - ñaṅṅaḽĕ
nallavarākkīḍeṇaṁ

kānāyil vĕḽḽattĕ vīññākkiyone
rogigaḽkkāśvāsamegiyonĕ
pāvanarūban paramonnadan aṅṅekkośāna pāḍāmośānā

hośānā hośāna karttāvinnośānā(2)
miśihā karttāvinnośānā
hośānā hośānā hośānā

karttāvinnośānā... miśihāgarttāvinnośānā