ഓശാകളി മുട്ടിനുതാളം
മറിവാൻ മദ്ദളവീചികൾ തുടികൾ
ഓശാമേ ലോശലേറിന ശംഖൊടുകൊമ്പുകളും
താകൃകതച്ചോം തകചോം തികി തിക് തായ്
ക്കതങ്കത്തിങ്കതതിങ്കിണതാകൃതത്തച്ചോം
ഹരഹരകൊട്ടും പല ചെമ്മാനാട്ടം
ശോഭയണിന്തവർ നാരിമർകൂട്ടം
കൂട്ടം പലപല അരവക്കുരവകൾ
എങ്കിലും പുതുപ്പെണ്ണിനു കല്യാണമാണേ
അതു പൂരണത്തിനു കൽപിതമായ് വാരലാണേ
മമമാരരുടെ വരവുതഞ്ചംകാണുവാനും
താക്രിതച്ചോം.. (ഓശാകളി..)
ośāgaḽi muṭṭinudāḽaṁ
maṟivān maddaḽavīsigaḽ tuḍigaḽ
ośāme lośaleṟina śaṁkhŏḍugŏmbugaḽuṁ
tākṛkadaccoṁ tagasoṁ tigi tik tāy
kkadaṅgattiṅgadadiṅgiṇadākṛtattaccoṁ
haraharagŏṭṭuṁ pala sĕmmānāṭṭaṁ
śobhayaṇindavar nārimargūṭṭaṁ
kūṭṭaṁ palabala aravakkuravagaḽ
ĕṅgiluṁ puduppĕṇṇinu kalyāṇamāṇe
adu pūraṇattinu kalbidamāy vāralāṇe
mamamāraruḍĕ varavudañjaṁkāṇuvānuṁ
tākridaccoṁ.. (ośāgaḽi..)