ആ...ആ...ആ..ആ...
ഒരു വീണതന്‍ ഓംകാര നാദത്തിൽ
ഓർമ്മകൾക്കൊതുങ്ങാനാമോ
എവിടെയാണീ സർപ്പഗതി തൻ സഹസ്രാര പദ്മം
തൻ വിരലിൽ തുലനം തേടി
മന്ത്രസ്വരം പിടഞ്ഞു വീഴരുതേ
ഈ താരജതിയാം തീർത്ഥാടനം
ആ..ആ...ആ..ആ..
ഒരു വീണതന്‍
Work
Year
Language
ā...ā...ā..ā...
ŏru vīṇadan oṁkāra nādattil
ormmagaḽkkŏduṅṅānāmo
ĕviḍĕyāṇī sarppagadi tan sahasrāra padmaṁ
tan viralil tulanaṁ teḍi
mandrasvaraṁ piḍaññu vīḻarude
ī tārajadiyāṁ tīrtthāḍanaṁ
ā..ā...ā..ā..