Oru pennine pinnil

ഒരു പെണ്ണിനെ പിന്നില്‍
Year
Language

ഒരു പെണ്ണിന്റെ പിന്നില്‍നടന്നു് - നടന്നു്
പൊണ്ണന്റെ കഥയറിയണോ...
കരളിന്‍ കിളിവാതിലാകെ - ഉല്ലാസം
കുളിര്‍കോരും കാഴ്ച കാണണോ
(പെണ്ണിന്റെ)

കല്യാണമായില്ലേ - താലികെട്ടാന്‍ പാടില്ലേ
പൊല്ലാപ്പായു് തീരില്ലേ പൊറുതികേടാകല്ലേ
എല്ലാരും നിങ്ങളെ കളിയാക്കാനെന്തിനായു്
ചുമ്മാതെ...
ചുമ്മാതെ ചുറ്റുവാനെന്തുണ്ടു കാര്യമായു്
(പെണ്ണിന്റെ)

വീടില്ലേ - നിങ്ങള്‍ക്കീ വൃത്തികേടു നല്ലതോ
നാടാകെ ഈ രീതി വന്നിടില്‍ ഭയങ്കരം
മോഹം നിറഞ്ഞുള്ള ഭാവത്തിലെന്തവായു്
ചുമ്മാതെ ചുറ്റുവാനെന്തുണ്ടു കാര്യമായി

പെണ്ണിന്‍ കണ്ണേറിനാലെ തീരുമോ ഈ വേദന
പുണ്ണായിത്തീര്‍ന്ന മനസ്സിന്റെ ഈ ആരാധന
എങ്ങോട്ടെന്നല്ലാതെ പിന്നില്‍ നീ എന്തിനായു്
ചുമ്മാതെ...
ചുമ്മാതെ ചുറ്റുവാനെന്തുണ്ടു കാര്യമായു്
(പെണ്ണിന്റെ)

ŏru pĕṇṇinṟĕ pinnilnaḍannu് - naḍannu്
pŏṇṇanṟĕ kathayaṟiyaṇo...
karaḽin kiḽivādilāgĕ - ullāsaṁ
kuḽirgoruṁ kāḻsa kāṇaṇo
(pĕṇṇinṟĕ)

kalyāṇamāyille - tāligĕṭṭān pāḍille
pŏllāppāyu് tīrille pŏṟudigeḍāgalle
ĕllāruṁ niṅṅaḽĕ kaḽiyākkānĕndināyu്
summādĕ...
summādĕ suṭruvānĕnduṇḍu kāryamāyu്
(pĕṇṇinṟĕ)

vīḍille - niṅṅaḽkkī vṛttigeḍu nallado
nāḍāgĕ ī rīdi vanniḍil bhayaṅgaraṁ
mohaṁ niṟaññuḽḽa bhāvattilĕndavāyu്
summādĕ suṭruvānĕnduṇḍu kāryamāyi

pĕṇṇin kaṇṇeṟinālĕ tīrumo ī vedana
puṇṇāyittīrnna manassinṟĕ ī ārādhana
ĕṅṅoṭṭĕnnallādĕ pinnil nī ĕndināyu്
summādĕ...
summādĕ suṭruvānĕnduṇḍu kāryamāyu്
(pĕṇṇinṟĕ)