ഒരു ജീവിത കഥയിത് ഒരു ജീവിത കഥയിത്
നന്മയിൽ പുലർന്നൊരാ മനസ്സിലീ മുറിവുമായ് ഞാൻ പാടണു
ഒരു ജീവിത കഥയിത് ...
തമ്മിലിന്നും ഏതിലും പാതി പാതി
ഇരുവരും പകർന്നു കൊണ്ട് പഴകിയോ (2)
കണ്ണാടി മുന്നിൽ നിന്നു നോക്കീടിലും
എൻ മിഴി കാണ്മത് അവൻ മുഖം എന്നു വാണാ
ഒരു ജീവിത കഥയിത് ..
സ്നേഹമാഴി തന്നവൻ തീയിൽ മാരി പെയ്കയായ്
ആത്മ ബന്ധം തിരിയ്ക്കയായ് (2)
ഒരു ഞെട്ടിൻ പൂക്കൾ പോലെ ഉണർവേകിലും
തോഴനേ ദ്രോഹിയായ് മാറ്റിയീ വേദി തീർത്ത്
ഒരു ജീവിത കഥയിത്