Oru devan vaalum ksetram

ഒരു ദേവൻ വാഴും ക്ഷേത്രം
Year
Language

ഒരു ദേവന്‍വാഴും ക്ഷേത്രം
ഓര്‍മ്മതൻ‍ കൊടിയേറും ക്ഷേത്രം
ഉദയംപോലൊളിതൂകും ക്ഷേത്രം
ഹൃദയത്തിലൊരു ക്ഷേത്രം..

ത്യാഗത്തിന്‍ ദീപങ്ങള്‍ പ്രഭ ചൊരിയും
സ്നേഹത്തിന്‍ ആനന്ദ ക്ഷേത്രം
വേദനയില്‍പ്പോലും മന്ദഹസിച്ചൊരു
മാനവന്‍ വാഴും ക്ഷേത്രം...

രൂപത്തില്‍ ഭാവത്തില്‍ പുതുമയെഴും
ശാശ്വത ചൈതന്യ ക്ഷേത്രം..
ഗദ്ഗദ ധാരയും ഗാനമായ് മാറ്റിയ
ഗന്ധര്‍വന്‍ വാഴും ക്ഷേത്രം..

ŏru devanvāḻuṁ kṣetraṁ
ormmadan kŏḍiyeṟuṁ kṣetraṁ
udayaṁpolŏḽidūguṁ kṣetraṁ
hṛdayattilŏru kṣetraṁ..

tyāgattin dībaṅṅaḽ prabha sŏriyuṁ
snehattin ānanda kṣetraṁ
vedanayilppoluṁ mandahasiccŏru
mānavan vāḻuṁ kṣetraṁ...

rūbattil bhāvattil pudumayĕḻuṁ
śāśvada saidanya kṣetraṁ..
gadgada dhārayuṁ gānamāy māṭriya
gandharvan vāḻuṁ kṣetraṁ..