Oro paṟavayum

ഒരോ പറവയും
Work
Year
Language

ഓരോപറവയും പിരിയാനായ് ചേര്‍ന്നിരിക്കും വേള
ഓരോമനസ്സിലും നിനവിന്റെ കണ്‍തുറക്കും വേള
ഓരോപറവയും പിരിയാനായ് ചേര്‍ന്നിരിക്കും വേള
ഓരോമനസ്സിലും നിനവിന്റെ കണ്‍തുറക്കും വേള.....

ലാ ലാ ല ല ല്ല ലാ ല ലാ ല്ല ലാ

ഹേയ്..വോണ്ട് യു സിങ് ഇൻ ഇംഗ്ലീഷ് പ്ലീസ്? യാ...

ഹൌ ബ്യൂട്ടിഫുൾ ദിസ്‌ സ്വാന്‍
ലൈക്‌ എ ഗേള്‍ ഓഫ് സെവന്റീന്‍
പാഷന്‍ ഈസ്‌ ഔര്‍ ലാംഗ്വേജ്
മൈന്‍ഡ് ഈസ്‌ ദ വേള്‍ഡ്
പാഷന്‍ ഈസ്‌ ഔര്‍ ലാംഗ്വേജ്
മൈന്‍ഡ് ഈസ്‌ ദ വേള്‍ഡ്
ഓ സ്വീറ്റ് ഗേള്‍ മൈ വിഷസ് റ്റു യൂ............

ഓരോ പറവയും പിരിയാനായ് ചേര്‍ന്നിരിക്കും വേള
ഓരോ മനസ്സിലും നിനവിന്റെ കണ്‍തുറക്കും വേള

ലാ ലാ ല ല ല്ല ലാ ല ലാ ല്ല ലാ

ആ ...ആ ...ആ....

മേരെ ദില്‍ കേ ഗീത് മേം ആപ് കേ പ്യാര്‍ കി ബാത്തേം
മേരെ ദില്‍ കേ ഗീത് മേം ആപ് കേ പ്യാര്‍ കി ബാത്തേം
ബാന്ധേം ഹം പ്രേം സേ..ജീത്തേംഗേ ഹം പ്യാര്‍ സേ
ഫൂല്‍ ന ജാനാ...ഫൂല്‍ ന ജാനാ...
വക്ത് ഹൈ ഫിര്‍ മിലേന്‍ഗെ..ഏക്‌ ദിന്‍ ഹം......

ഓരോപറവയും പിരിയാനായ് ചേര്‍ന്നിരിക്കും വേള...
ഓരോമനസ്സിലും നിനവിന്റെ കണ്‍തുറക്കും വേള...

orobaṟavayuṁ piriyānāy sernnirikkuṁ veḽa
oromanassiluṁ ninavinṟĕ kaṇduṟakkuṁ veḽa
orobaṟavayuṁ piriyānāy sernnirikkuṁ veḽa
oromanassiluṁ ninavinṟĕ kaṇduṟakkuṁ veḽa.....

lā lā la la lla lā la lā lla lā

hey..voṇḍ yu siṅ in iṁglīṣ plīs? yā...

haൌ byūṭṭiphuḽ dis‌ svān
laik‌ ĕ geḽ oph sĕvanṟīn
pāṣan īs‌ aur lāṁgvej
mainḍ īs‌ da veḽḍ
pāṣan īs‌ aur lāṁgvej
mainḍ īs‌ da veḽḍ
o svīṭr geḽ mai viṣas ṭru yū............

oro paṟavayuṁ piriyānāy sernnirikkuṁ veḽa
oro manassiluṁ ninavinṟĕ kaṇduṟakkuṁ veḽa

lā lā la la lla lā la lā lla lā

ā ...ā ...ā....

merĕ dil ke gīt meṁ āp ke pyār ki bātteṁ
merĕ dil ke gīt meṁ āp ke pyār ki bātteṁ
bāndheṁ haṁ preṁ se..jītteṁge haṁ pyār se
phūl na jānā...phūl na jānā...
vakt hai phir milengĕ..ek‌ din haṁ......

orobaṟavayuṁ piriyānāy sernnirikkuṁ veḽa...
oromanassiluṁ ninavinṟĕ kaṇduṟakkuṁ veḽa...