Oro nimisavum

ഒരോ നിമിഷവും
Year
Language

ഓരോ നിമിഷവുമോരോനിമിഷവുമോര്‍മ്മയില്‍
ഗാനോത്സവം മദനോത്സവം
ഈ രാഗമാലിക തീര്‍ക്കും സ്വപ്നം പ്രേമശില്പി
ഒരു രാജശില്പീ - ഗന്ധര്‍വ്വശില്പി (ഓരോ)

നിന്റെ മാറില്‍ ചായുമ്പോള്‍ ഞാന്‍ ഗംഗയായൊഴുകും
നിന്നെ വാരിച്ചൂടി ഞാനിന്നനഘനായ് മാറും
ശിവനും പാര്‍വതി ഗംഗമാര്‍ ഇവിടെ പാര്‍വതി ഗംഗയേ
ശിവനും പാര്‍വതി ഗംഗമാര്‍ ഇവിടെ പാര്‍വതി ഗംഗയേ (ഓരോ)

എത്രയോ യുഗപഥങ്ങളില്‍ നാം കണ്ടു കൈപിടിച്ചു
എത്രയോ ജന്മങ്ങളായ് യാത്ര നാം തുടര്‍ന്നു
ഇനിയും നമ്മള്‍ പിരിയുമോ അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമോ
ഇനിയും നമ്മള്‍ പിരിയുമോ അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമോ (ഓരോ)

oro nimiṣavumoronimiṣavumormmayil
gānotsavaṁ madanotsavaṁ
ī rāgamāliga tīrkkuṁ svapnaṁ premaśilbi
ŏru rājaśilbī - gandharvvaśilbi (oro)

ninṟĕ māṟil sāyumboḽ ñān gaṁgayāyŏḻuguṁ
ninnĕ vāriccūḍi ñāninnanaghanāy māṟuṁ
śivanuṁ pārvadi gaṁgamār iviḍĕ pārvadi gaṁgaye
śivanuṁ pārvadi gaṁgamār iviḍĕ pārvadi gaṁgaye (oro)

ĕtrayo yugabathaṅṅaḽil nāṁ kaṇḍu kaibiḍiccu
ĕtrayo janmaṅṅaḽāy yātra nāṁ tuḍarnnu
iniyuṁ nammaḽ piriyumo aliññu sernnadin śeṣamo
iniyuṁ nammaḽ piriyumo aliññu sernnadin śeṣamo (oro)