ഓര്‍മ്മവെയ്ക്കാന്‍ ഒരു ദിവസം
ഓർമ്മ വെയ്ക്കാൻ ഒരു ദിവസം
സ്വന്തമാക്കാൻ ഈ നിമിഷം (2)
കരളുകളിൽ പൂത്താലം (2)
ഉഷമലരികൽ കൊണ്ടു നിറയുന്നു
ഇന്നു ജന്മദിനം ഇന്നു ജന്മദിനം
ഓ...ഓ..ഓ..
(ഓർമ്മ വെയ്ക്കാൻ..)
തഴുകാതുറങ്ങും സ്വപ്നങ്ങളോ
താരാട്ടു കേൾക്കാത്ത പുഷ്പങ്ങളോ
മീട്ടാത്ത വീണകളിൽ പുണരാത്ത കൂടുകളിൽ
ഇനി ഗാനമാലിക വിരിയേണം
ഇന്നു ജന്മദിനം ഇന്നു ജന്മദിനം
(ഓർമ്മ വെയ്ക്കാൻ..)
ormma vĕykkān ŏru divasaṁ
svandamākkān ī nimiṣaṁ (2)
karaḽugaḽil pūttālaṁ (2)
uṣamalarigal kŏṇḍu niṟayunnu
innu janmadinaṁ innu janmadinaṁ
o...o..o..
(ormma vĕykkān..)
taḻugāduṟaṅṅuṁ svapnaṅṅaḽo
tārāṭṭu keḽkkātta puṣpaṅṅaḽo
mīṭṭātta vīṇagaḽil puṇarātta kūḍugaḽil
ini gānamāliga viriyeṇaṁ
innu janmadinaṁ innu janmadinaṁ
(ormma vĕykkān..)