Oottippattanam

ഊട്ടിപ്പട്ടണം
Year
Language

കിലുകിലുക്കം കിലുകിലുക്കം കിലുകിലുങ്ങനെ
കുന്നു കേറി റെയിലുവണ്ടി വന്നു നിന്നാലും
പെട്ടുക്കുള്ളെ പൂത്ത കാശ് കെട്ടിയെടുത്ത്
വട്ടുകേസ് തമ്പുരാട്ടി വന്നിറങ്ങിയാലും
ഹേ ചെന്തമിഴ് പേശും സുന്ദരൻ കൈതാൻ
ചെണ്ടുമല്ലി പൂത്ത മേട് കാട്ടിത്തരാമോ
ഊട്ടിപ്പട്ടണം കൂട്ടിക്കെട്ടണം ശൊന്നാവാടാ
എങ്ക കട്ടിലി ശിങ്കകട്ടിലി സുമ്മാ ഇരുടാ (2)
[കിലുകിലുക്കം...]

മഞ്ഞു കൊഴിഞ്ഞ് മാർഗഴി വന്നാൽ
ശുക്രനാണു ജാതകത്തിലെ പോയ്
ചിങ്കച്ചക്കിടി ചിങ്കച്ചകിടി ചിക്കാംചാച്ചാ (2)
വെച്ചടി വെച്ച് അട കേറ്റമല്ലെടാ ലക്കടിച്ച ലോട്ടറിയല്ലേ
ലോട്ടറി വിൽക്കും കേശവൻ കുട്ടി വേണ്ടമോനെ കുംഭ വെച്ച തെമ്മാണ്ട പാട്ട്
ഊട്ടിപ്പട്ടണം കൂട്ടിക്കെട്ടണം ശൊന്നാവാടാ
എങ്ക കട്ടിലി ശിങ്കകട്ടിലി സുമ്മാ ഇരുടാ (2)
[കിലുകിലുക്കം...]

നല്ലൊരു വണ്ടി കാശിനു വാങ്ങും
നാട്ടിലൊന്നു പോയ് വരേണം (2)
സ്യൂട്ടൊന്നു വാങ്ങും നോട്ടൊന്നെറിഞ്ഞാൽ
സേട്ട് പോലെ ഊരു ചുറ്റണം ഓ..
കോട്ടണിഞ്ഞാലും സ്യൂട്ടണിഞ്ഞാലും
ഏതു കോലം കെട്ടിയാലും തെമ്മാടിച്ചെക്കാ
ഊട്ടിപ്പട്ടണം കൂട്ടിക്കെട്ടണം ശൊന്നാവാടാ
എങ്ക കട്ടിലി ശിങ്കകട്ടിലി സുമ്മാ ഇരുടാ (2)
[കിലുകിലുക്കം...]

kilugilukkaṁ kilugilukkaṁ kilugiluṅṅanĕ
kunnu keṟi ṟĕyiluvaṇḍi vannu ninnāluṁ
pĕṭṭukkuḽḽĕ pūtta kāś kĕṭṭiyĕḍutt
vaṭṭuges tamburāṭṭi vanniṟaṅṅiyāluṁ
he sĕndamiḻ peśuṁ sundaran kaidān
sĕṇḍumalli pūtta meṭ kāṭṭittarāmo
ūṭṭippaṭṭaṇaṁ kūṭṭikkĕṭṭaṇaṁ śŏnnāvāḍā
ĕṅga kaṭṭili śiṅgagaṭṭili summā iruḍā (2)
[kilugilukkaṁ...]

maññu kŏḻiññ mārgaḻi vannāl
śukranāṇu jādagattilĕ poy
siṅgaccakkiḍi siṅgaccagiḍi sikkāṁcāccā (2)
vĕccaḍi vĕcc aḍa keṭramallĕḍā lakkaḍicca loṭṭaṟiyalle
loṭṭaṟi vilkkuṁ keśavan kuṭṭi veṇḍamonĕ kuṁbha vĕcca tĕmmāṇḍa pāṭṭ
ūṭṭippaṭṭaṇaṁ kūṭṭikkĕṭṭaṇaṁ śŏnnāvāḍā
ĕṅga kaṭṭili śiṅgagaṭṭili summā iruḍā (2)
[kilugilukkaṁ...]

nallŏru vaṇḍi kāśinu vāṅṅuṁ
nāṭṭilŏnnu poy vareṇaṁ (2)
syūṭṭŏnnu vāṅṅuṁ noṭṭŏnnĕṟiññāl
seṭṭ polĕ ūru suṭraṇaṁ o..
koṭṭaṇiññāluṁ syūṭṭaṇiññāluṁ
edu kolaṁ kĕṭṭiyāluṁ tĕmmāḍiccĕkkā
ūṭṭippaṭṭaṇaṁ kūṭṭikkĕṭṭaṇaṁ śŏnnāvāḍā
ĕṅga kaṭṭili śiṅgagaṭṭili summā iruḍā (2)
[kilugilukkaṁ...]