Onnum onnum rand

ഒന്നും ഒന്നും രണ്ട്‌
Year
Language

ഒന്നും ഒന്നും രണ്ട്‌ രണ്ടു പേരും ഒന്ന്
ഒന്ന് ചിരിച്ചേ ഒന്നു കൂടി
രണ്ടു പേരും ഒന്നു ചിരിക്ക്
സ്മൈൽ സ്മൈൽ പ്ലീസ്
(ഒന്നും ഒന്നും...)

മനസാ വാചാ കർമ്മണാ നല്ല ദിനം പുണ്യ ദിനം
ഈ ദിനം ജന്മദിനം (2)
ഹാപ്പി ബർത്ത് ഡേ ടു യൂ (2)
ടു യൂ ടു യൂ ടു ബോത്ത് ഓഫ് യൂ
(ഒന്നും ഒന്നും...)

മധുരം മധുരം ജീവിതം ഇരുമനവും ചേർന്നിടുകിൽ
ഭാവുകം നേരുന്നു ഞാൻ (2)
വിഷ് എ ലോംഗ് ലൈഫ് ടു യൂ
എ വെരി ലോംഗ് ലൈഫ് ടു യൂ
ടു യൂ ടു യൂ ടു ബോത്ത് ഓഫ് യൂ
(ഒന്നും ഒന്നും...)

ŏnnuṁ ŏnnuṁ raṇḍ‌ raṇḍu peruṁ ŏnn
ŏnn siricce ŏnnu kūḍi
raṇḍu peruṁ ŏnnu sirikk
smail smail plīs
(ŏnnuṁ ŏnnuṁ...)

manasā vāsā karmmaṇā nalla dinaṁ puṇya dinaṁ
ī dinaṁ janmadinaṁ (2)
hāppi bartt ḍe ṭu yū (2)
ṭu yū ṭu yū ṭu bott oph yū
(ŏnnuṁ ŏnnuṁ...)

madhuraṁ madhuraṁ jīvidaṁ irumanavuṁ sernniḍugil
bhāvugaṁ nerunnu ñān (2)
viṣ ĕ loṁk laiph ṭu yū
ĕ vĕri loṁk laiph ṭu yū
ṭu yū ṭu yū ṭu bott oph yū
(ŏnnuṁ ŏnnuṁ...)