Onnaanaam anganattil

ഒന്നാനാം അങ്കണത്തിൽ
Work
Year
Language

ഒന്നാനാം അങ്കണത്തില്‍...
ഒന്നല്ലോ കൊച്ചുമുല്ല....
കൊച്ചുമുല്ല പൂത്തതെല്ലാം
കുഞ്ഞുപെണ്ണിന്‍ സ്വപ്നമല്ലോ
(ഒന്നാനാം...)

ഒന്നാനാം കൊച്ചുമുല്ല പൂത്തതെല്ലാം പൂചൊരിഞ്ഞു
പൊന്നോല പൂക്കൈതയോല ഇട്ടുകന്നി കൂടമെനഞ്ഞൂ
മുല്ലപ്പൂ വാരിയെടുത്തൂ... നല്ലൊരുമാലകൊരുത്തൂ...
മാരനെയാചരിപ്പാന്‍ ആകഴുത്തില്‍ മാലചാര്‍ത്താന്‍
ആ.....
(ഒന്നാനാം...)

ഒന്നാനാം പൊന്നൂഞ്ഞാലില്‍ പൂത്തിളകും പൂമകള്
പൊന്നോല പൂങ്കുരുത്തോല ചേര്‍ത്തുകെട്ടും പന്തലില്‍ നില്‍ക്കും
കണ്ണിലു പൂക്കളുമിന്നും... ചുണ്ടില് നൂറുതിളങ്ങും....
മാരനെ ആചരിക്കും ആകഴുത്തില്‍ മാലചാര്‍ത്തും...
ആ....
(ഒന്നാനാം.....)

ŏnnānāṁ aṅgaṇattil...
ŏnnallo kŏccumulla....
kŏccumulla pūttadĕllāṁ
kuññubĕṇṇin svapnamallo
(ŏnnānāṁ...)

ŏnnānāṁ kŏccumulla pūttadĕllāṁ pūsŏriññu
pŏnnola pūkkaidayola iṭṭuganni kūḍamĕnaññū
mullappū vāriyĕḍuttū... nallŏrumālagŏruttū...
māranĕyāsarippān āgaḻuttil mālasārttān
ā.....
(ŏnnānāṁ...)

ŏnnānāṁ pŏnnūññālil pūttiḽaguṁ pūmagaḽ
pŏnnola pūṅguruttola serttugĕṭṭuṁ pandalil nilkkuṁ
kaṇṇilu pūkkaḽuminnuṁ... suṇḍil nūṟudiḽaṅṅuṁ....
māranĕ āsarikkuṁ āgaḻuttil mālasārttuṁ...
ā....
(ŏnnānāṁ.....)