Onnaam kunnil oradikkunnil

ഒന്നാം കുന്നില്‍ ഓരടിക്കുന്നില്‍
Language

കുക്കൂ... കുക്കൂ.......

ഒന്നാം കുന്നില്‍ ഓരടിക്കുന്നില്‍
പൊന്‍‌വെയില്‍ മുത്തുവിരിക്കുമ്പം
എന്മനസ്സിന്‍ ചന്ദനക്കാട്ടില്‍
പൂന്തേരില്‍ വന്നൊരു ദേവനേ

നിന്‍‌കരം കൊണ്ടെന്റെ കൂന്തലില്‍ നെ
കാട്ടുമല്ലിപ്പൂ ചൂടിത്താ
ചേലുള്ളൊരു മാരാ ചാരത്തൊന്നു വാവാ
മാനുറങ്ങും മേട്ടില്‍ ചേര്‍ന്നിരിക്കാന്‍ വാ വാ
എന്‍‌കരളിന്നാശപോല്‍ കന്നിച്ചെമ്പകം പൂക്കുമ്പം

നിന്‍‌വിരല്‍ കൊണ്ടെന്റെ നെറ്റിയില്‍ നീ
പുത്തന്‍ പൊട്ടൊന്നു ചാര്‍ത്തിത്താ
കല്ലുമണിമാല മാറിലിടാന്‍ വാ വാ
അല്ലിമുളം കൂട്ടില്‍ തേനെടുക്കാന്‍ വാ വാ
മാമലയില്‍ മയിലുപോല്‍ കനവു പീലി നീര്‍ക്കുമ്പം

kukkū... kukkū.......

ŏnnāṁ kunnil oraḍikkunnil
pŏn‌vĕyil muttuvirikkumbaṁ
ĕnmanassin sandanakkāṭṭil
pūnderil vannŏru devane

nin‌karaṁ kŏṇḍĕnṟĕ kūndalil nĕ
kāṭṭumallippū sūḍittā
seluḽḽŏru mārā sārattŏnnu vāvā
mānuṟaṅṅuṁ meṭṭil sernnirikkān vā vā
ĕn‌karaḽinnāśabol kanniccĕmbagaṁ pūkkumbaṁ

nin‌viral kŏṇḍĕnṟĕ nĕṭriyil nī
puttan pŏṭṭŏnnu sārttittā
kallumaṇimāla māṟiliḍān vā vā
allimuḽaṁ kūṭṭil tenĕḍukkān vā vā
māmalayil mayilubol kanavu pīli nīrkkumbaṁ