Omanikkum

ഓമനിക്കും
Year
Language

ഓമനിയ്ക്കും ഓര്‍മ്മകളേ ഒരു നിമിഷം ഓടിവരു മനസ്സില്‍
ഒത്തിരി ദൂരെയെന്‍ സ്വപ്നമനോരം തേടിനടന്ന തളങ്ങളിളൂടെ
ഓടിവരു മനസ്സില്‍
ഓമനിയ്ക്കും ഓര്‍മ്മകളേ ഒരു നിമിഷം ഓടിവരു മനസ്സില്‍

കണ്ണുകള്‍ ഈറനണിഞ്ഞു വരും പുണ്യമുഹൂര്‍ത്തങ്ങളേ
പൂജിക്കുവാനല്ല ലാളിക്കുവാനല്ല ഓര്‍മ്മിയ്ക്കുവാന്‍ മാത്രം
ഒന്നു വരു ഒന്നരികില്‍ ഓര്‍മ്മകളേ

സുന്ദര യൗവ്വന നാമ്പുമളില്‍ ചന്ദനം പൂശി നിന്നെ
കുഞ്ഞു വിനോദങ്ങള്‍ കുഞ്ഞു വികാരങ്ങള്‍ പൂട്ടി വെച്ചു നമ്മള്‍
എന്തകലേ എന്തകലേ നിങ്ങള്‍ ഓര്‍മ്മകളേ
ഓര്‍മ്മകളേ

omaniykkuṁ ormmagaḽe ŏru nimiṣaṁ oḍivaru manassil
ŏttiri dūrĕyĕn svapnamanoraṁ teḍinaḍanna taḽaṅṅaḽiḽūḍĕ
oḍivaru manassil
omaniykkuṁ ormmagaḽe ŏru nimiṣaṁ oḍivaru manassil

kaṇṇugaḽ īṟanaṇiññu varuṁ puṇyamuhūrttaṅṅaḽe
pūjikkuvānalla lāḽikkuvānalla ormmiykkuvān mātraṁ
ŏnnu varu ŏnnarigil ormmagaḽe

sundara yauvvana nāmbumaḽil sandanaṁ pūśi ninnĕ
kuññu vinodaṅṅaḽ kuññu vigāraṅṅaḽ pūṭṭi vĕccu nammaḽ
ĕndagale ĕndagale niṅṅaḽ ormmagaḽe
ormmagaḽe