Omanayen

ഓമനയെന്‍
Work
Year
Language

ഓമനയെന്‍ ആനന്ദക്കാമ്പേ
കരയാതെ മകനേ ദുഃഖാര്‍ത്തനേ നീ

ആശയെല്ലാം പാഴാകുമോ
അതിദീനരില്‍ ദയ തോന്നുമോ?
തളിരോലും തവമേനി ശിലയില്‍ ചേര്‍ക്കാനോ
നീ പിറന്നതോമനേ?

സന്തതശോകവാരിധിയില്‍
തനിയായിട്ടായി വിധിപേറുവാനായ്
നങ്കൂരമേയില്ലാതെ നൌക
ഗതിയില്ലേ മുങ്ങിത്താഴുകയായ്
ദേവമാതേ നീയൊഴികെ ഇല്ലാരും
കരേറ്റാന്‍ ഈലോകേ

omanayĕn ānandakkāmbe
karayādĕ magane duḥkhārttane nī

āśayĕllāṁ pāḻāgumo
adidīnaril daya tonnumo?
taḽiroluṁ tavameni śilayil serkkāno
nī piṟannadomane?

sandadaśogavāridhiyil
taniyāyiṭṭāyi vidhibeṟuvānāy
naṅgūrameyillādĕ naൌka
gadiyille muṅṅittāḻugayāy
devamāde nīyŏḻigĕ illāruṁ
kareṭrān īloge