Om namaste

ഓം നമസ്തേ
Year
Language

ഓം നമസ്തേ ഭഗവതേ
നമോ നാരായണായതേ
ഓം നമസ്തേ ഭഗവതേ
സര്‍വജ്ഞായ നമോ നമഃ

ഘോരസംസാരാര്‍ണ്ണവസ്യ
താരകയ നമോനമഃ
താരകബ്രഹ്മരൂപായ
ഭൂതനാഥയതേ നമോനമഃ

oṁ namaste bhagavade
namo nārāyaṇāyade
oṁ namaste bhagavade
sarvajñāya namo namaḥ

ghorasaṁsārārṇṇavasya
tāragaya namonamaḥ
tāragabrahmarūbāya
bhūdanāthayade namonamaḥ