Om namasivaaya

ഓം നമശിവായ
Year
Language

ഓം ഓം ഓം
ഓം നമഃശിവായ
ചന്ദ്രകലാധര! ശത്രുഹരാ!
സാന്ദ്രകലാപൂര്‍‌ണ്ണോദയ-
ലയനിലയാ!

(ഓം)

പഞ്ചഭൂതങ്ങള്‍ നിന്‍ മുഖപഞ്ചകമേ
ആറു ഋതുക്കള്‍ നിന്‍ ഉടയാടകളേ
പ്രകൃതി പാര്‍‌വ്വതി നിന്നോടു ചേര്‍ന്നു
ഏഴടിവച്ചതു സ്വരമാലികയായ്

സാ ഗ മ ധ നി സ ഗ
ഗ മ ധ നി സ ഗ മ
ഗഗഗ സസസ നിഗ
മഗസനിഗമധസ

നിന്‍ ദൃഷ്ടികള്‍ അഷ്ടദിക്കുകള്‍
നിന്‍ വാക്കുകള്‍ നവരസങ്ങളും
താപസമന്ദാരാ... നിന്‍ മൗനമേ...
ദശോപനിഷത്തുകള്‍ ഈ മഹിയില്‍

(ഓം)

ത്രികാലമായ് നിന്‍ നേത്രത്രയമേ
ചതുര്‍‌വ്വേദങ്ങള്‍ പ്രാകാരങ്ങള്‍
ഗജമുഖഷണ്മുഖസോദരര്‍ നിന്നുടെ
സങ്കല്‌പങ്ങളും സത്യങ്ങളാക്കി
അദ്വൈതമേ നിന്‍ ആദിയോഗമായ്
നിന്‍ താളമേ കാലഗമനമായ്
കൈലാസഗിരിവാസ നിന്‍ ഗാനമേ
ജന്മരാഗ സുഖ ശ്രുതിലയമായ്

(ഓം)

oṁ oṁ oṁ
oṁ namaḥśivāya
sandragalādhara! śatruharā!
sāndragalābūr‌ṇṇodaya-
layanilayā!

(oṁ)

pañjabhūdaṅṅaḽ nin mukhabañjagame
āṟu ṛtukkaḽ nin uḍayāḍagaḽe
prakṛti pār‌vvadi ninnoḍu sernnu
eḻaḍivaccadu svaramāligayāy

sā ga ma dha ni sa ga
ga ma dha ni sa ga ma
gagaga sasasa niga
magasanigamadhasa

nin dṛṣṭigaḽ aṣṭadikkugaḽ
nin vākkugaḽ navarasaṅṅaḽuṁ
tābasamandārā... nin mauname...
daśobaniṣattugaḽ ī mahiyil

(oṁ)

trigālamāy nin netratrayame
sadur‌vvedaṅṅaḽ prāgāraṅṅaḽ
gajamukhaṣaṇmukhasodarar ninnuḍĕ
saṅgal‌paṅṅaḽuṁ satyaṅṅaḽākki
advaidame nin ādiyogamāy
nin dāḽame kālagamanamāy
kailāsagirivāsa nin gāname
janmarāga sukha śrudilayamāy

(oṁ)