Ohohoho ho

ഓഹൊഹൊഹൊ ഹോ
Year
Language

ഓഹോ ഓഹോ ഹോ
ഓഹോ ഓഹോ ഓഹോ
ഓഹോ ഓഹോ ഹോ
ഋതു പല്ലവിയില്‍
പുതു ചലനം യുഗ സഞ്ചലനം
ഓഹോ ഓഹോ ഹോ
യുവ ഹൃദയങ്ങള്‍
തുടി ഉണരും പദ താള ലയം
ആഹ പഴകിയ മൂല്യങ്ങള്‍ വലിച്ചെറിയാം
നവ ഗുരുകുലം ഇനി പുലരാം

ഓഹോ ഓഹോ ഹോ
ഓഹോ ഓഹോ ഓഹോ
ഓഹോ ഓഹോ ഹോ
ഋതു പല്ലവിയില്‍
പുതു ചലനം യുഗ സഞ്ചലനം
ഓഹോ ഓഹോ ഹോ
യുവ ഹൃദയങ്ങള്‍
തുടി ഉണരും പദ താള ലയം

തൂലിക തുമ്പത്തോരായിരം ആയിരം
അനവദ്യ ഭാവന തപസ്സിരിപ്പു
ഇന്നോളം കാണാത്ത സൂര്യ മരാളങ്ങള്‍
ഉദയ സരോവരമണയുന്നു
പവിഴ താമര തളിരില താളില്‍
വാസര സന്ദേശമെഴുതാം
പാല്‍ കടലോരത്ത് മാമണല്‍ തീരത്ത്
അക്ഷര ചിന്തുകള്‍ എഴുതാം
ഓഹോ ഓഹോ ഹോഹോ .....

ഓഹോ ഓഹോ ഹോ
ഓഹോ ഓഹോ ഓഹോ
ഓഹോ ഓഹോ ഹോ
ഋതു പല്ലവിയില്‍
പുതു ചലനം യുഗ സഞ്ചലനം
ഓഹോ ഓഹോ ഹോ
യുവ ഹൃദയങ്ങള്‍
തുടി ഉണരും പദ താള ലയം

കണ്മണി താരകള്‍ കൈകോർത്തുദിക്കുന്ന
നീലാകാശ കളിയരങ്ങ്
ജീവിതമിവിടെയോരുത്സവ ലഹരിയില്‍
ഉണരും സൌഹൃദ സംഗമങ്ങള്‍
പുസ്തകത്താളുകള്‍ അന്ധത പകരും
നിരര്‍ത്ഥ ശൂന്യതയല്ല
തനിക്കു താനേ തുണയായ് വളരാന്‍
കരുത്ത് നല്‍കും മൂല്യം
ഓഹോ ഓഹോ ഹോഹോഹോ ....

ഓഹോ ഓഹോ ഹോ
ഋതു പല്ലവിയില്‍
പുതു ചലനം യുഗ സഞ്ചലനം
ഓഹോ ഓഹോ ഹോ
യുവ ഹൃദയങ്ങള്‍
തുടി ഉണരും പദ താള ലയം
ആഹ പഴകിയ മൂല്യങ്ങള്‍ വലിച്ചെറിയാം
നവ ഗുരുകുലം ഇനി പുലരാം

ഓഹോ ഓഹോ ഹോ
ഓഹോ ഓഹോ ഓഹോ
ഓഹോ ഓഹോ ഹോ
ഋതു പല്ലവിയില്‍
പുതു ചലനം യുഗ സഞ്ചലനം
ഓഹോ ഓഹോ ഹോ
യുവ ഹൃദയങ്ങള്‍
തുടി ഉണരും പദ താള ലയം

oho oho ho
oho oho oho
oho oho ho
ṛtu pallaviyil
pudu salanaṁ yuga sañjalanaṁ
oho oho ho
yuva hṛdayaṅṅaḽ
tuḍi uṇaruṁ pada tāḽa layaṁ
āha paḻagiya mūlyaṅṅaḽ valiccĕṟiyāṁ
nava gurugulaṁ ini pularāṁ

oho oho ho
oho oho oho
oho oho ho
ṛtu pallaviyil
pudu salanaṁ yuga sañjalanaṁ
oho oho ho
yuva hṛdayaṅṅaḽ
tuḍi uṇaruṁ pada tāḽa layaṁ

tūliga tumbattorāyiraṁ āyiraṁ
anavadya bhāvana tabassirippu
innoḽaṁ kāṇātta sūrya marāḽaṅṅaḽ
udaya sarovaramaṇayunnu
paviḻa tāmara taḽirila tāḽil
vāsara sandeśamĕḻudāṁ
pāl kaḍaloratt māmaṇal tīratt
akṣara sindugaḽ ĕḻudāṁ
oho oho hoho .....

oho oho ho
oho oho oho
oho oho ho
ṛtu pallaviyil
pudu salanaṁ yuga sañjalanaṁ
oho oho ho
yuva hṛdayaṅṅaḽ
tuḍi uṇaruṁ pada tāḽa layaṁ

kaṇmaṇi tāragaḽ kaigorttudikkunna
nīlāgāśa kaḽiyaraṅṅ
jīvidamiviḍĕyorutsava lahariyil
uṇaruṁ saൌhṛda saṁgamaṅṅaḽ
pustagattāḽugaḽ andhada pagaruṁ
nirarttha śūnyadayalla
tanikku tāne tuṇayāy vaḽarān
karutt nalguṁ mūlyaṁ
oho oho hohoho ....

oho oho ho
ṛtu pallaviyil
pudu salanaṁ yuga sañjalanaṁ
oho oho ho
yuva hṛdayaṅṅaḽ
tuḍi uṇaruṁ pada tāḽa layaṁ
āha paḻagiya mūlyaṅṅaḽ valiccĕṟiyāṁ
nava gurugulaṁ ini pularāṁ

oho oho ho
oho oho oho
oho oho ho
ṛtu pallaviyil
pudu salanaṁ yuga sañjalanaṁ
oho oho ho
yuva hṛdayaṅṅaḽ
tuḍi uṇaruṁ pada tāḽa layaṁ