Odikko omanakkuttan

ഓടിക്കോ ഓമനക്കുട്ടൻ
Year
Language

ഓടിക്കോ ഓടിക്കോ നാട്ടുകാരേ
ഓമനക്കുട്ടന്‍ വരുന്നേ ഞങ്ങടെ
ഓമനക്കുട്ടന്‍ വരുന്നേ
ക്ലച്ചില്ല കബഡിക്കബഡി
ഗിയറില്ല കബഡിക്കബഡി
ഓട്ടുന്ന പയ്യനും ബ്രേക്കില്ല
ഓടിക്കോ ഓടിക്കോ നാട്ടുകാരേ

മുകളില്‍ ആകാശം താഴെ ഭൂമി
രണ്ടിനുമിടയില്‍ നമ്മുടെ ശിഷ്യന്‍
മാറിക്കോ യാത്രക്കാരേ
മാന്ത്രിക മോട്ടോര്‍ വരുന്നേ ഞങ്ങടെ
മാന്ത്രിക മോട്ടോര്‍ വരുന്നേ
റോഡിനു വീതിയിതു പോരാ
സൈഡുതരാന്‍ ഇടമില്ല
കാറുകളേ ലോറികളേ
സോറീ സോറി വെരി സോറീ

അകലെയാകാശം താഴെമുട്ടും
അവിടെയെത്തുമോ നമ്മുടെ ശിഷ്യന്‍
ചാടിക്കോ ചാടിക്കോ വീട്ടുകാരേ
ചാഞ്ചാടും ചാമ്പ്യന്‍ വരുന്നേ നമ്മുടെ
ചാഞ്ചടും ചാമൊയന്‍ വരുന്നേ
വീട്ടില്‍ സ്ഥലമിതു പോരാ
സൈഡുതരാന്‍ ഇടമില്ല
ചേട്ടന്മാരേ ചേച്ചിമാരേ
സോറി സോറി വെരി സോറി

oḍikko oḍikko nāṭṭugāre
omanakkuṭṭan varunne ñaṅṅaḍĕ
omanakkuṭṭan varunne
klaccilla kabaḍikkabaḍi
giyaṟilla kabaḍikkabaḍi
oṭṭunna payyanuṁ brekkilla
oḍikko oḍikko nāṭṭugāre

mugaḽil āgāśaṁ tāḻĕ bhūmi
raṇḍinumiḍayil nammuḍĕ śiṣyan
māṟikko yātrakkāre
māndriga moṭṭor varunne ñaṅṅaḍĕ
māndriga moṭṭor varunne
ṟoḍinu vīdiyidu porā
saiḍudarān iḍamilla
kāṟugaḽe loṟigaḽe
soṟī soṟi vĕri soṟī

agalĕyāgāśaṁ tāḻĕmuṭṭuṁ
aviḍĕyĕttumo nammuḍĕ śiṣyan
sāḍikko sāḍikko vīṭṭugāre
sāñjāḍuṁ sāmbyan varunne nammuḍĕ
sāñjaḍuṁ sāmŏyan varunne
vīṭṭil sthalamidu porā
saiḍudarān iḍamilla
seṭṭanmāre seccimāre
soṟi soṟi vĕri soṟi