O vaanin mele

ഓ വാനിന്‍ മേലേ
Work
Year
Language

ഓ വാനില്‍മേലേ മാമതി പോല
വാഴൂഹൃദന്തേ വാഴൂഹൃദന്തേ
(ഓ വാനില്‍)

ഉല്ലാസസംഗീതം പാടിനീ വരു ചാരേ
ജീവനായകാ ജീവനായകാ
(ഓ വാനില്‍)

ജീവിതമാകും രാവിന്‍നീളെ
പാലൊരിതൂകാനായു് വിലാസ
ലീലകളാടാനായ് ഞാന്‍
ആനന്ദവീണമീട്ടവേ
ശ്രുതികൂട്ടവേ മൗനമെന്തേ
(ഓ വാനില്‍)

മായട്ടെ ശോകചിന്തയില്ലാമേ
പുണരട്ടേ രാഗവീചികള്‍ നമ്മെ
മാനസപൂജാമാല്ല്യമെന്നും
ചൂടുക നീ ദേവാ ഞാന്‍
എന്‍ ചേതോവീണമീട്ടവേ
ശ്രുതികൂട്ടവേ മൗനമെന്തേ
(ഓ വാനില്‍)

o vānilmele māmadi pola
vāḻūhṛdande vāḻūhṛdande
(o vānil)

ullāsasaṁgīdaṁ pāḍinī varu sāre
jīvanāyagā jīvanāyagā
(o vānil)

jīvidamāguṁ rāvinnīḽĕ
pālŏridūgānāyu് vilāsa
līlagaḽāḍānāy ñān
ānandavīṇamīṭṭave
śrudigūṭṭave maunamĕnde
(o vānil)

māyaṭṭĕ śogasindayillāme
puṇaraṭṭe rāgavīsigaḽ nammĕ
mānasabūjāmāllyamĕnnuṁ
sūḍuga nī devā ñān
ĕn sedovīṇamīṭṭave
śrudigūṭṭave maunamĕnde
(o vānil)