O... O....
ഓ ചിന്തയിലെന്‍ മതി വാടിയിതാ
പാടും സദാ മല്‍ വീണയഥാ
ഹതമാര്‍ന്ന മഹാ സന്തോഷമതില്‍
ശോകാന്തമിദം മോദില്ലയിഹ
ഈ പോയതിയാലാ പൂവിധിയാ
ഒന്നില്‍ അവനേ സുധാ ഒന്നില്‍ ഉയിരും വ്യഥാ
ആശാഹതേ ജഗം ഇതുവേദനാ
തന്‍ ജീവിതസുഖമേ വീണിതുഹാ
ദുരിതാമയ വേണാ ദോഷഗതാ
എന്‍ ജഗമേ കണ്ണീരാല്‍ തോര്‍ന്നിതുഹാ
അതി സുഖമതു ഹൃദയേ തൂകിയഥാ
രസമധുരതയേ ഹാ ദീനയിഹ
യദിയാനഗതാലുരുകാനിതു ഹാ
ഹാ ശോകമിതേ എന്‍ ആശയിഹ
പ്രിയനേ എന്‍ മോഹന കേട്ടിടായൊ
ആ ദീനമയി മല്‍ സ്നേഹഗത
O... O....
o sindayilĕn madi vāḍiyidā
pāḍuṁ sadā mal vīṇayathā
hadamārnna mahā sandoṣamadil
śogāndamidaṁ modillayiha
ī poyadiyālā pūvidhiyā
ŏnnil avane sudhā ŏnnil uyiruṁ vyathā
āśāhade jagaṁ iduvedanā
tan jīvidasukhame vīṇiduhā
duridāmaya veṇā doṣagadā
ĕn jagame kaṇṇīrāl tornniduhā
adi sukhamadu hṛdaye tūgiyathā
rasamadhuradaye hā dīnayiha
yadiyānagadālurugānidu hā
hā śogamide ĕn āśayiha
priyane ĕn mohana keṭṭiḍāyŏ
ā dīnamayi mal snehagada