പരിചിതരായിഹ നാമിനിമേല്‍
പിരിയാന്‍ ഇടയാകാതൊരു നാള്‍
പുതുമയിതുപോലെ
ഭൂവി പുലരണമെന്നും മറയാതെ
മനുജന് പാരില്‍ കാമ്യമായി ഹാ
എന്തേ ഹൃദയ സുഖമിടമൊഴികെ
(പരിചിത)
ഓ ഒരു ജീവിതമേ നാമെന്താകിലും അറിയാവൂ
ഒരു മാനസമേ ഇരുമെയ്യാകിലും നിനയാവൂ
തരുണത തന്‍ മതി ചപലതയാല്‍ അപമാനിതമാകാതെ
പുലരണമീ നവ ബന്ധം കളങ്കമേതും ചേരാതെ
പരിചിതരായിഹ നാമിനിമേല്‍
പിരിയാന്‍ ഇടയാകാതൊരു നാള്‍