O mrdule [duhkham]

ഓ മൃദുലേ [ദുഃഖം]
Year
Language

ഓ ..ഓ ...ആ ....

മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ.....മനസ്സും മനസ്സും അകന്നുവോ

അകലെയാണെങ്കിലും ധന്യേ ....
അകലെയാണെങ്കിലും ധന്യേ
നിന്‍ സ്വരം ഒരു തേങ്ങലായ് എന്നില്‍ നിറയും
ഓ മൃദുലേ....ഹൃദയമുരളിയിലൊഴുകി വാ ...

പിരിയുവാനാകുമോ തമ്മില്‍ ....
പിരിയുവാനാകുമോ തമ്മില്‍
എന്‍ പ്രിയേ പുതുജീവനായ് എന്നില്‍ വിരിയൂ ...

ഓ മൃദുലേ ... ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ ....മനസ്സും മനസ്സും അകന്നുവോ ....
മനസ്സും മനസ്സും അകന്നുവോ ....

o ..o ...ā ....

mṛdule.....hṛdayamuraḽiyilŏḻugi vā
nin niḻalāy alayuṁ priyanĕ maṟannuvo
mṛdule.....hṛdayamuraḽiyilŏḻugi vā ...
nin niḻalāy alayuṁ priyanĕ maṟannuvo
mṛdule.....manassuṁ manassuṁ agannuvo

agalĕyāṇĕṅgiluṁ dhanye ....
agalĕyāṇĕṅgiluṁ dhanye
nin svaraṁ ŏru teṅṅalāy ĕnnil niṟayuṁ
o mṛdule....hṛdayamuraḽiyilŏḻugi vā ...

piriyuvānāgumo tammil ....
piriyuvānāgumo tammil
ĕn priye pudujīvanāy ĕnnil viriyū ...

o mṛdule ... hṛdayamuraḽiyilŏḻugi vā ...
nin niḻalāy alayuṁ priyanĕ maṟannuvo
mṛdule.....hṛdayamuraḽiyilŏḻugi vā ...
nin niḻalāy alayuṁ priyanĕ maṟannuvo
mṛdule ....manassuṁ manassuṁ agannuvo ....
manassuṁ manassuṁ agannuvo ....