O mammi [jeevanre sabhaagya]

ഓ മമ്മി [ജീവന്റെ സൌഭാഗ്യ]
Year
Language

ഓ മമ്മി ഡിയർ മമ്മി
ഹാപ്പി ബർത്ത് ഡേ ടു യൂ (2)
ലാ ലല്ല ലല്ലാലല്ല ലാലാലാലാ ലാലാ

ജീവന്റെ സൗഭാഗ്യ നിമിഷങ്ങൾ പൂക്കും
നാൾ മകം നാൾ പിറന്നാൾ (2)
പൂ ചൂടി പൊട്ടും തൊട്ടച്ഛന്റെ മുന്നിൽ
നീ വിളങ്ങും വിരുന്നായ്
ഓ മമ്മി ഡിയർ മമ്മി ..ഓ മമ്മി ഡിയർ മമ്മി
ഹാപ്പി ബർത്ത് ഡേ ടു യൂ
(ഓ മമ്മി ഡിയർ..)

ആനന്ദക്കണ്ണീർക്കണങ്ങൾ തൂവും
പൂമിഴിപ്പൂ വിടർത്തൂ (2)
അച്ഛന്റെ സ്വപ്നങ്ങൾ അമ്മയ്ക്കു കോർത്തിട്ട
മാല്യങ്ങളായ് ഞങ്ങൾ നില്പൂ
ഈ നല്ല നാളിന്റെ ഓർമ്മയ്ക്കു മുന്നിൽ
ഞങ്ങൾ നമിപ്പൂ നമിപ്പൂ
(ഓ മമ്മി ഡിയർ..)

o mammi ḍiyar mammi
hāppi bartt ḍe ṭu yū (2)
lā lalla lallālalla lālālālā lālā

jīvanṟĕ saubhāgya nimiṣaṅṅaḽ pūkkuṁ
nāḽ magaṁ nāḽ piṟannāḽ (2)
pū sūḍi pŏṭṭuṁ tŏṭṭacchanṟĕ munnil
nī viḽaṅṅuṁ virunnāy
o mammi ḍiyar mammi ..o mammi ḍiyar mammi
hāppi bartt ḍe ṭu yū
(o mammi ḍiyar..)

ānandakkaṇṇīrkkaṇaṅṅaḽ tūvuṁ
pūmiḻippū viḍarttū (2)
acchanṟĕ svapnaṅṅaḽ ammaykku korttiṭṭa
mālyaṅṅaḽāy ñaṅṅaḽ nilbū
ī nalla nāḽinṟĕ ormmaykku munnil
ñaṅṅaḽ namippū namippū
(o mammi ḍiyar..)