ഓ ... അമ്മിണി
എന്റെ ജീവന്‍ നീയല്ലേ അമ്മിണി (2)
കാണുന്നതെല്ലാം കളിയാണ് നിനക്ക്
കാരണമെന്താണ് കാരണമെന്താണ് (ഓ ... അമ്മിണി)
ജീവനോ ....ഹ ഹ ഹ
കുടിലില്‍ വളര്‍ന്നൊരു പൂച്ചെണ്ട്
എന്റെ സങ്കല്പത്തില്‍ നീ പൂ വണ്ട് (2)
കല്യാണപ്പെണ്ണായ് നിന്നെ കണ്ടു (2)
എന്റെ കണ്ണിലൊരു മിന്നല്‍ പോലെ മിന്നി കണ്ടു
മിന്നലോ ...ഹ ഹ ഹ ..
പ്രേമത്തിന്‍ കരളേ നീ ഓടിവാ
നിന്റെ ഓമനച്ചുണ്ടിലൊരു ഉമ്മ തരാം (പ്രേമത്തിന്‍ )
കാമിനിയായി നിന്ന് കാഴ്ച തരൂ
എന്റെ സ്നേഹത്തിന്‍ പൊന്‍ വിളക്കേ ഓമനേ (ഓ അമ്മിണി)